ഉദുമ: ബാര അടുക്കത്ത്വയല്‍ കാനത്തിന്തിട്ടയിലെ രാഘവനെ(50) തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം ഇന്നലെ മംഗലാപുരം-ചെന്നൈ മെയില്‍ കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് പാളത്തില്‍...
Read moreചിത്താരി: 25 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ചിത്താരി പുഴക്ക് കുറുകെ റഗുലേറ്ററിന് നബാര്‍ഡ് 33.28 കോടി രൂപ അനുവദിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. ചിത്താരി പുഴക്ക്...
Read moreഉദുമ: നിയന്ത്രണം വിട്ട കാര്‍ ഭജനമന്ദിര മതിലിലേക്ക് പാഞ്ഞ് കയറി.ഇന്ന് രാവിലെ 9 മണിയോടെ മാങ്ങാട് ധര്‍മശാസ്താ ഭജനമന്ദിരത്തിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചത്.മാങ്ങാട് ഭാഗത്ത് നിന്ന് ചട്ടഞ്ചാല്‍...
Read moreഉദുമ: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ ഉദുമ ബാരയിലെ കടവങ്ങാനം ഇ. കുഞ്ഞിക്കേളു നായര്‍ (76) അന്തരിച്ചു. കെ.പി.സി.സി. അംഗം, ഡി.സി.സി. ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ ബാങ്ക്...
Read moreഉദുമ: കടുത്ത നടുവേദന മൂലം ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളം തെക്കേക്കരയിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും സഫിയയുടെയും മകന് മുഹമ്മദ് യാസീന്‍ (29)ആണ്...
Read moreഉദുമ: പേപ്പര്‍ റോളുകളുമായി വരികയായിരുന്ന ലോറി കളനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് മുകളില്‍ മറിഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. തമിഴ്നാട്ട്...
Read moreഉദുമ: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാതയില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന കാല്നടയാത്രക്കാരന് മരിച്ചു. കൊല്ലം പോരുവഴി കമ്പലാടി ചിറയില്‍ പുത്തന്‍ വീട്ടില്‍ സജീവ് റാവൂത്തര്‍ (43)ആണ് മരിച്ചത്. ഒന്‍പത് വര്‍ഷമായി...
Read moreഉദുമ: ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് വില്പന നടത്തുന്ന യുവാവ് പിടിയില്‍. ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന എ.ജി അസ്ഹറുദ്ദീനെ(24)യാണ് ബംഗളൂരില്‍ നിന്ന് ബേക്കല്‍ പൊലീസ് പിടികൂടിയത്. ബേക്കല്‍ ഡി.വൈ.എസ്.പി...
Read moreഉദുമ: സഹോദരിയുടെ ഭര്‍തൃവീട്ടിലേക്ക് വിരുന്നിന് പോകുന്നതിനിടെ വിദ്യാര്‍ത്ഥി ബസില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് വിജിലന്‍സ് വിഭാഗം റിട്ട. ഉദ്യോഗസ്ഥന് ഉദുമ റെയില്‍വെ ഗേറ്റിന് സമീപത്തെ...
Read moreഉദുമ: കൂട്ടുകാരാടോപ്പം കുളി കഴിഞ്ഞ് കരയില്‍ ഇരിക്കുകയായിരുന്ന യുവാവ് കുളത്തിലേക്ക് കുഴഞ്ഞു വീണ് മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ മുഹമ്മദ് യാസിറാ(25)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് കളനാട്...
Read more