ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ബന്തിയോട്: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് മുസമ്മിലി(25)നെയാണ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഇറച്ചി വാങ്ങി വീട്ടിലേക്ക്...

Read more

ജഡ്ജി സിനിമ കണ്ടു; ആമീര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ സിനിമക്ക് പ്രദര്‍ശനാനുമതി

അഹമദാബാദ്: നടന്‍ ആമീര്‍ഖാന്റെ മകന്‍ ജുനൈദ് ഖാനെ നായകനാക്കി യഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച മഹാരാജ് എന്ന ഹിന്ദി സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്‌ളിക്‌സ് വഴി...

Read more

ആരിക്കാടിയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

കുമ്പള: മീന്‍ ലോറിയും ബൈക്കും കൂടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കൊടിയമ്മ ചേപ്പിനടുക്ക പിരിങ്കിലെ മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അസ്‌ക്കര്‍ (21) ആണ് മരിച്ചത്.സുഹൃത്ത് അനസി(22)നെ...

Read more

ദേശീയപാത: അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ ചട്ടഞ്ചാലില്‍ പ്രതിഷേധം

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലൂടെ കടന്നു പോകുന്ന ദേശീയപാത നിര്‍മ്മാണം മുഴുവന്‍ ജനങ്ങളുടെയും സഞ്ചാര സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ പറഞ്ഞു. ചട്ടഞ്ചാല്‍ എന്‍.എച്ച്...

Read more

ജില്ലാ ഫുട്‌ബോള്‍: സൂപ്പര്‍ ഡിവിഷനില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും എ ഡിവിഷനില്‍ യഫാ തായലങ്ങാടിയും ചാമ്പ്യന്മാര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ഫുട്‌ബോള്‍ കിരീടം വീണ്ടും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് നേടി. ജില്ലാ ലീഗ് എ ഡിവിഷന്‍ മത്സരത്തില്‍ യഫാ തായലങ്ങാടി ചാമ്പ്യന്മാരായി....

Read more

ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമം; കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബാങ്കില്‍ വ്യാജ സ്വര്‍ണം പണയം വെക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ബാലകൃഷ്ണനെതിരെയാണ് കേസ്. സെന്‍ട്രല്‍ ബാങ്ക് കാസര്‍കോട് ശാഖയില്‍ സ്വര്‍ണം...

Read more

സ്‌കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍

ബദിയടുക്ക: സ്‌കൂട്ടറില്‍ കടത്തിയ 30 പായ്ക്കറ്റ് കര്‍ണ്ണാടകമദ്യം എക്സൈസ് പിടികൂടി. മദ്യം കടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ചെങ്കള കൊടക്കോല്‍ സ്വദേശി കെ .ജെ പ്രസാദിനെ(35)യാണ് ബദിയടുക്ക...

Read more

സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പരപ്പ പന്നിയെറിഞ്ഞ കൊല്ലി ആലടിത്തട്ടിലെ ആര്യശേരിയില്‍ പ്രിന്‍സ്(38) ആണ് മരിച്ചത്. പരപ്പ ടൗണില്‍ ഇന്നലെ വൈകിട്ടാണ്...

Read more

കാസര്‍കോട്ടെ വ്യാപാരി പ്രമുഖന്‍ അനന്തഭക്ത 102-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ വ്യാപാരി പ്രമുഖനും ബസ് ഉടമയുമായിരുന്ന കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസില്‍ അനന്തഭക്ത 102-ാം വയസില്‍ അന്തരിച്ചു. കാസര്‍കോട് കോര്‍ട്ട് റോഡിലെ ഭക്താ...

Read more

ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും

കാഞ്ഞങ്ങാട്: ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നീലേശ്വരം കരിന്തളം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുവരും. രണ്ടാം പാപ്പാന്‍ നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ ബാലകൃഷ്ണന്‍ (62)...

Read more
Page 1 of 1082 1 2 1,082

Recent Comments

No comments to show.