ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി

ദുബായ്: ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ...

Read more

യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായില്‍

ദുബായ്: യു.എസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ ദുബായിലെത്തി. ഒരാഴ്ച യു.എ.ഇയിലുണ്ടാകും. രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ യു.എ.ഇ അധികൃതരുമായി...

Read more

കോവിഡ് വ്യാപനം: ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു

മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒമാനില്‍ ജുമുഅ നിര്‍ത്തിവെച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കമ്മിറ്റി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം നിര്‍ത്തിവെച്ചത്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50...

Read more

പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; ഇന്ത്യ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍ നടപ്പാവും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന...

Read more

യു.എ.ഇയിലെ പൊതുസ്ഥലങ്ങളില്‍ ചിത്രമെടുത്താല്‍ ആറ് മാസം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും

ദുബൈ: പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനുള്ള നിയമഭേദഗതിയുമായി യു.എ.ഇ. സൈബര്‍ നിയമമാണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നത്. ആറ് മാസം...

Read more

കോവിഡ്: രാജ്യത്തേക്ക് പ്രവേശിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍

മസ്‌കറ്റ്: കോവിഡിന്റെ പുതിയ വകഭേദം ലോകത്തിന്റെ പല ഭാഗങ്ങളിലും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തനാക്കി ഒമാന്‍. രാജ്യത്തേക്ക് പ്രവേശിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒമാന്‍ പുറപ്പെടുവിച്ചു. രാജ്യത്തേക്ക്...

Read more

ഒമിക്രോണ്‍: നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തി

ദുബൈ: ലോകത്ത് പലയിടത്തും കോവിഡിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി യു.എ.ഇ. ഇതിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ,...

Read more

ആഴ്ചയില്‍ നാലര ദിവസം മാത്രം ജോലി; ശനി, ഞായര്‍ അവധി; വെള്ളിയാഴ്ച ഉച്ചവരെ മാത്രം; ജുമുഅ സമയത്തിലും മാറ്റം; പരിഷ്‌കാരങ്ങളുമായി യു.എ.ഇ

ദുബൈ: തൊഴില്‍ മേഖലയില്‍ നിര്‍ണായക പരിഷ്‌കാരങ്ങളുമായി യു.എ.ഇ. വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തി. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും ഇനി അവധിയുണ്ടാകുക. നിലവില്‍ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു...

Read more

സൗദിയില്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; മലയാളികളായ ഭര്‍ത്താവും ഭാര്യയും മൂന്ന് മക്കളും മരിച്ചു

ദമ്മാം: സൗദിയില്‍ കാറപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. വെളളിയാഴ്ച ദമ്മാമിനടുത്തായാണ് അപകടമുണ്ടായത്. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരിലെ മുഹമ്മദ് ജാബിര്‍(44)...

Read more

അവിഹിത ബന്ധം; 27കാരനും 33കാരിക്കും വധശിക്ഷ വിധിച്ച് കോടതി

ടെഹ്‌റാന്‍: അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 27കാരനും 33കാരിക്കും വധശിക്ഷ വിധിച്ച് ഇറാനിയയന്‍ കോടതി. യുവാവിന്റെ ഭാര്യാ പിതാവ് മാപ്പ് നല്‍കാന്‍ വിസമ്മതിച്ചതിനെ...

Read more
Page 1 of 14 1 2 14

Recent Comments

No comments to show.