13 മാലപൊട്ടിക്കല്‍ കേസുകള്‍ക്ക് തുമ്പായി; റിമാണ്ടിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

ബേക്കല്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിലായതോടെ തുമ്പായത് കാസര്‍കോട് ജില്ലയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത പതിമൂന്ന് മാലപൊട്ടിക്കല്‍...

Read more

ബൈക്കിലെത്തി സ്ത്രീകളുടെ മാല കവരുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍; വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാക്കേസുകള്‍ക്ക് തുമ്പാകുന്നു

ബേക്കല്‍: ബൈക്കിലെത്തി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുത്ത് കടന്നുകളയുന്നത് പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴൂരിലെ മുഹമ്മദ് ഷംനാസി(30)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം...

Read more

അഡ്വ. കെ. ശ്രീകാന്തിന്റെ സഹോദരന്‍ ശ്രീധര വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ചു

ബേക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി തൃക്കണ്ണാട്ടെ ശ്രീധര അരളിത്തായ(55) മരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ ശ്രീകാന്തിന്റെ സഹോദരനാണ്. ഞായറാഴ്ച രാവിലെ പയ്യന്നൂരായിരുന്നു അപകടം....

Read more

കലക്ടറുടെ സന്ദര്‍ശനത്തിന് പിന്നാലെ കടല്‍ഭിത്തി നിര്‍മ്മാണം; തൃക്കണ്ണാട്ടെ പ്രതിഷേധത്തിന് അയവ്

ബേക്കല്‍: ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സനേയും സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്നലെ സന്ധ്യയോടെ തൃക്കണ്ണാട് കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചു. മല്‍സ്യബന്ധനസാമഗ്രികള്‍...

Read more

കടലാക്രമണം രൂക്ഷം; അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് തൃക്കണ്ണാട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ബേക്കല്‍: ഇന്നലെ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് തൃക്കണ്ണാട് മത്സ്യ ബന്ധന സാധന സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടം ഉള്‍പ്പെടെ കടലെടുത്ത പ്രദേശം ജില്ലാ അധികൃതര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍...

Read more

പ്രവാസി വ്യവസായിയുടെ മരണം; യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജിന്ന് യുവതിയെയും ഭര്‍ത്താവിനെയും നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഗഫൂര്‍ ഹാജിയുടെ...

Read more

കര്‍ക്കിടക വാവ് ദിനത്തില്‍ തൃക്കണ്ണാട്ട് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ബേക്കല്‍: കര്‍ക്കിടകവാവ് ദിനമായ ഇന്ന് തൃക്കണ്ണാട് കടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി.ബലിതര്‍പ്പണത്തിനെത്തിയവരുടെ സുരക്ഷയ്ക്കായി തൃക്കണ്ണാട് ക്ഷേത്രാഘോഷ കമ്മിറ്റിയിലെ മീന്‍പിടിത്ത തൊഴിലാളികളായ പ്രവര്‍ത്തകരുടെ സേവനവുമുണ്ട്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം...

Read more

മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ബേക്കല്‍: ഗള്‍ഫിലേക്ക് പോകാനിരിക്കെ മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയരുന്നു. ചെര്‍ക്കള ഇന്ദിരാ നഗര്‍ പൊടിപ്പള്ളത്തെ അപാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന മംഗളൂരു സ്വദേശിനി...

Read more

കാര്‍ റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; കുട്ടികളടക്കം എട്ടുപേര്‍ക്ക് പരിക്ക്

ബേക്കല്‍: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. മംഗളൂരു ബജ്‌പെയിലെ നഫീസ(80)യാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു.പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത്...

Read more

ബേക്കല്‍ കോട്ട മുഖ്യപ്രാണ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് ആറ് ഭണ്ഡാരങ്ങളിലെ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു

ബേക്കല്‍: ബേക്കല്‍ കോട്ട മുഖ്യപ്രാണക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് ആറ് ഭണ്ഡാരങ്ങളിലെ പണവും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു. ബേക്കല്‍ കോട്ടക്ക് സമീപത്തെ കോട്ടക്കുന്ന് മുഖ്യപ്രാണ...

Read more
Page 1 of 10 1 2 10

Recent Comments

No comments to show.