Month: October 2021

കാസര്‍കോട് ജില്ലയിൽ 137 പേര്‍ക്ക് കൂടി കോവിഡ് 19; സംസ്ഥാനത്ത് 7167 പേര്‍ക്ക്

കാസര്‍കോട്: ജില്ലയിൽ 137 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. വീടുകളിൽ 8177പേരും സ്ഥാപനങ്ങളില്‍ 457പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 8634പേരാണ്. പുതിയതായി 545പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ ...

Read more

ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയം നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്

കാസർകോട്: കേരള സർക്കാറിന്റെ നേതൃത്വത്തിൽ വിവിധജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള സാംസ്കാരിക സമുച്ചയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യം പൂർത്തിയാകുന്നത് കാസർകോട് ജില്ലയിൽ മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്. തിരുമുമ്പ് സാംസ്കാരിക ...

Read more

സംസ്ഥാനത്തെ ആദ്യ പിങ്ക് സ്റ്റേഡിയം കാസര്‍കോട്ട്

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി ...

Read more

ടികെ പ്രഭാകര കുമാറിന്റെ കവിതകള്‍ വര്‍ത്തമാന കാല വ്യവസ്ഥയ്‌ക്കെതിരെ കലഹിക്കുന്നത്: ഡോ.എ.എം ശ്രീധരന്‍

കാഞ്ഞങ്ങാട്: വര്‍ത്തമാനകാലത്തോട് കലഹിക്കുന്നതാണ് ടികെ പ്രഭാകര കുമാറിന്റെ കവിതകളെന്ന് പ്രമുഖ സാഹിത്യ നിരൂപകനും വിവര്‍ത്തകനുമായ ഡോ.എ.എം. ശ്രീധരന്‍ പറഞ്ഞു. കെ.ആര്‍.എം.യു കാഞ്ഞങ്ങാട് സോണിന്റെ നേതൃത്വത്തില്‍ ടി.കെ. പ്രഭാകര ...

Read more

ചെര്‍ക്കള-കല്ലടുക്ക റോഡ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചു; പ്രതിഷേധം ശക്തമാകുന്നു

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക റോഡ് പ്രവൃത്തി പാതിവഴിയില്‍ നിലച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെര്‍ക്കള-കല്ലടുക്ക അന്തര്‍സംസ്ഥാന പാതയില്‍ 28കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള മെക്കാഡം ടാറിംഗ് നടത്തുന്നതിന് 2018ല്‍ 59 കോടി ...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് ബൈക്ക് മോഷണക്കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്ക് മോഷണക്കേസില്‍ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ബാങ്കോട്ടെ ഷംസുദ്ദീന്‍ എന്ന സച്ചു(40)വാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കാസര്‍കോട് ...

Read more

അനധികൃത മണലൂറ്റ്; ബേക്കലില്‍ മൂന്ന് തോണികള്‍ പൊലീസ് തകര്‍ത്തു

ബേക്കല്‍: അനധികൃത മണല്‍ക്കടത്തിനെതിരെ ബേക്കല്‍ പൊലീസ് നടപടി ശക്തമാക്കി. സി.ഐ. യു.പി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബേക്കല്‍ പുഴയില്‍ അനധികൃതമായി മണലൂറ്റുകയായിരുന്ന മൂന്ന് തോണികള്‍ ജെ.സി.ബി. ...

Read more

പ്രിയതാരത്തെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ ഒഴുകുന്നു

ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകുകയാണ് ആയിരങ്ങള്‍. പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ സ്തംഭിച്ചു ...

Read more

വഖഫ് രജിസ്‌ട്രേഷന്‍ അദാലത്ത് നടത്തി

കാസര്‍കോട്: കേരള വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള വഖഫ് രജിസ്‌ട്രേഷന്‍ അദാലത്തും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വഖഫ്-ഹജ്ജ് തീര്‍ത്ഥാടന-കായികം മന്ത്രി വി. ...

Read more

കാഞ്ഞങ്ങാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് തെയ്യംകലാകാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ തെയ്യംകലാകാരന്‍ മരിച്ചു. ആനന്ദാശ്രമത്ത് താമസിക്കുന്ന കിഴക്കുംകര സ്വദേശി സൂരജ് പണിക്കര്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ദേശീയപാതയില്‍ ...

Read more
Page 1 of 52 1 2 52

Recent Comments

No comments to show.