4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍; പ്രവര്‍ത്തന മികവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 4 കോടിയോളം രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ തിളക്കവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. രണ്ട് പ്രളയ കാലത്ത് മാത്രം ആലുവ, വയനാട്,...

Read more

സി.ജെ.എച്ച്.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന: മുജീബ് അഹ്‌മദ് പ്രസി., ഷംസു ചിറാക്കല്‍ ജന. സെക്ര., കെ.വി സുല്‍വാന്‍ ട്രഷറര്‍

ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ ബോഡി യോഗവും സംഗമവും സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു. റിട്ട. പ്രിന്‍സിപ്പാള്‍ കെ. മുഹമ്മദ്...

Read more

വി.വി. പ്രഭാകരന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗമായി മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി. പ്രഭാകരന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പ്രസിഡണ്ടും ഡോ....

Read more

ജെയിംസ് വളപ്പില ലയണ്‍സ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍

കൊച്ചി: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ജെയിംസ് വളപ്പില തിരഞ്ഞെടുക്കപ്പെട്ടു. പന്നിത്തടം...

Read more

പി.ഡി.പി ജില്ലാ കമ്മിറ്റി: എസ്.എം ബഷീര്‍ പ്രസി., യൂനുസ് സെക്ര., ഷാഫി ഹാജി ട്രഷറര്‍

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ബഷീര്‍ കുഞ്ചത്തൂരിനെ പ്രസിഡണ്ടായും യൂനുസ് തളങ്കരയെ സെക്രട്ടറിയായും ഷാഫി ഹാജി അഡൂരിനെ ട്രഷററായും...

Read more

മുജീബ് അഹ്‌മദ് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് ഗവേണിംഗ് കൗണ്‍സില്‍ അംഗം

കാസര്‍കോട്: ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേര്‍സ് (എ.ഐ.എഫ്.എം.പി) ഗവേണിംഗ് കൗണ്‍സില്‍ (ജി.സി.) അംഗമായി ഉത്തരദേശം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ മുജീബ് അഹ്‌മദിനെ തിരഞ്ഞെടുത്തു. 1953ല്‍...

Read more

ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം-എകെജിസിടി

കാസര്‍കോട്: ജില്ലയിലെ ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് എകെജിസിടി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അനുവദിക്കപ്പെട്ട തസ്തികകളില്‍ ആവശ്യത്തിന് അധ്യാപകരുടെ നിയമനം, പുതിയ യു.ജി.,...

Read more

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി; സുബൈര്‍ ദാരിമി അല്‍ഖാസിമി പ്രസിഡണ്ട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി ജനറല്‍ സെക്രട്ടറി, യൂനുസ് ഫൈസി കാക്കടവ് ട്രഷറര്‍

കാസര്‍കോട്: 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കൗണ്‍സില്‍ മീറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അര്‍ഷദുല്‍ ഉലൂം ദഅ്‌വ കോളജ്...

Read more

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: ടി.എ ഇല്ല്യാസ് പ്രസിഡണ്ട്, കെ. ദിനേശ ജനറല്‍ സെക്രട്ടറി, നഹീം അങ്കോല ട്രഷറര്‍

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡണ്ടായി ടി.എ ഇല്ല്യാസിനെ തിരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച രാത്രി ചേര്‍ന്ന...

Read more

ജെ.സി.ഐ കാസര്‍കോട് എംപയര്‍: ഷിഫാനി മുജീബ് പ്രസി., റോസാന സെക്ര., ഷറഫുന്നിസ ട്രഷ.

കാസര്‍കോട്: വനികളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജെ.സി.ഐ കാസര്‍കോട് എംപയറിന്റെ സ്ഥാനാരോഹണ ചടങ്ങ് പ്രൗഡഗംഭീരമായ ചടങ്ങില്‍ കാസര്‍കോട് സിറ്റി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജെ.സി.ഐ കാസര്‍കോട് സ്‌പോണ്‍സര്‍...

Read more
Page 1 of 5 1 2 5

Recent Comments

No comments to show.