ആദൂര്‍: പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം സ്ഫോടക വസ്തുക്കള്‍ പിടികൂടി. പ്രതിയെ അറസ്റ്റ് ചെയ്തു. ഗ്വാളിമുഖ നെട്ടണിഗെ മുര്‍ഡൂര്‍ സ്വദേശിയും സീതാംഗോളി കട്ടത്തടുക്കയില്‍ താമസക്കാരനുമായ പി.ബി. അബൂബക്കറിനെ(48)യാണ്...
Read moreആദൂര്‍: അടക്കമോഷണം ആരോപിച്ച് രണ്ട് കുട്ടികളെ കവുങ്ങില്‍ കെട്ടിയിട്ട് മുളവടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത ആദൂര്‍ പൊലീസ് പ്രതി പൊവ്വല്‍ കൊളത്തിങ്കരയിലെ അബ്ദുല്ല എന്ന...
Read moreആദൂര്‍: ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണം പോക്കറ്റടിച്ചു. പൊവ്വലിലെ അഷ്റഫിന്റെ 23,000 രൂപയാണ് പോക്കറ്റടിച്ചത്. സംഭവത്തില്‍ കേസെടുത്ത ആദൂര്‍ പൊലീസ് കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശിയും കുമ്പളയില്‍...
Read moreആദൂര്‍: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി ടോള്‍ ഗേറ്റിന് സമീപം ലോറിയിടിച്ച് കാസര്‍കോട്ടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായ ആദൂരിലെ വസന്ത്കുമാര്‍ റായി(55)ആണ്...
Read moreആദൂര്‍: പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് അപകടഭീഷണിയുയര്‍ത്തുന്നു. കുണ്ടാര്‍ ചാര്‍ളിക്കയത്തെ കൃഷ്ണനായകിന്റെയും രത്നയുടെയും മകന്‍ പുരുഷോത്തമ(43)ന്റെ മരണത്തിന് കാരണമായത് പുഴയിലൂടെ നടന്നുപോകുന്നതിനെ തുടര്‍ന്ന് കാല്‍ കല്ലില്‍ കുടുങ്ങി വെള്ളത്തില്‍...
Read moreആദൂര്‍: ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ ഒഴുകിയെത്തി. കുണ്ടാര്‍ ചെള്ളിക്കയത്തെ കൃഷ്ണനായകിന്റെ മകന്‍ പുരുഷു(43)വിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 മണിയോടെയാണ്...
Read moreആദൂര്‍: ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാനപാതയിലെ കുണ്ടാറില്‍ അടച്ചിട്ട വീട് കുത്തിതുറന്ന് കവര്‍ച്ചയ്ക്ക് ശ്രമിച്ചു. കുണ്ടാറിലെ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിന്റെ വാതില്‍...
Read moreആദൂര്‍: അഡൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനേഴുകാരന്‍ മരിച്ചു. ആദൂര്‍ കൈത്തോട് കോളനി ചേടിക്കുണ്ട് വീട്ടില്‍ അശോകന്‍-വാസന്തി ദമ്പതികളുടെ മകന്‍ നിതീഷ് (17) ആണ് മരിച്ചത്....
Read moreആദൂര്‍: ഭാര്യയെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. ബോവിക്കാനം മുതലപ്പാറയിലെ സെമീര്‍(30)ആണ് ഇന്നലെ വൈകിട്ട് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്.പൊലീസ് പിന്തുടര്‍ന്ന്...
Read moreആദൂര്‍: 50.4 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കൊട്ട്യാടി കര്‍ണൂരിലെ ഷാഹുല്‍ ഹമീദ്(28)ആണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ട് ആറരയോടെ ആദൂര്‍ പൊലീസ് കൊട്ട്യാടി പാലത്തിന് സമീപം ആദൂര്‍...
Read more