നിര്‍മ്മിത ബുദ്ധികള്‍ക്കപ്പുറം മനുഷ്യത്വവും കാരുണ്യവുമാണ് യഥാര്‍ത്ഥ മാനവികത-അബ്ദുസ്സമദ് സമദാനി

അല്‍ഐന്‍: നിര്‍മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികത ലോകത്തില്‍ ഉയര്‍ത്തുന്ന സാധ്യതകളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ഹൃദയത്തെയും ഹൃദയാലത്വത്തെയും സാക്ഷാല്‍ക്കരിക്കേണ്ടത് മാനവികമായ ധര്‍മവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണെന്ന് അബ്ദുസ്സമദ് സമദാനി...

Read more

കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഭാരവാഹികള്‍

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അസീസ് തളങ്കര (പ്രസി.), നവാസ് പള്ളിക്കാല്‍ (ജന.സെക്ര.), അഹ്മദ് ഖാസി ബേവിഞ്ച (ട്രഷ.). ഉസ്മാന്‍ അബ്ദുല്ല,...

Read more

ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഒക്ടോബര്‍ 1ന് ദുബായില്‍

ദുബായ്: ദുബായ് പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഒക്ടോബര്‍ 1ന് അല്‍ ദൈദ് ക്രിക്കറ്റ് വില്ലേജില്‍ നടക്കും. ലോഗോ പ്രകാശനം അല്‍ ഹമാവി...

Read more

കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി

അബുദാബി: കെ.എം.സി.സി നേതാവായിരുന്ന മുജീബ് മൊഗ്രാല്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മണ്ഡലം കമ്മിറ്റിയുടെ 'ഫോക്കസ് 365' പ്രവര്‍ത്തന...

Read more

കെ.എം.സി.സി.യുടേത് അതിര്‍വരമ്പുകളില്ലാത്ത ജനസേവനം-നിസാര്‍ തളങ്കര

അബൂദാബി: ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും വര്‍ണ്ണത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ ദുര്‍ബല വിഭാഗത്തിന്റെയും അശരണരുടെയും ആവശ്യങ്ങള്‍ അറിഞ്ഞ് സമാനതകളില്ലാത്ത ജനസേവനം നടത്തുന്ന ഏക സംഘടനയാണ് കെ.എം.സി.സി എന്ന് യു.എ.ഇ...

Read more

അഫ്ഗാന്‍ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ക്ഷണം ലഭിച്ച് തളങ്കര തെരുവത്ത് സ്വദേശി

ദുബായ്: അഫ്ഗാന്‍-ബംഗ്ലാദേശ് പര്യടനത്തില്‍ അഫ്ഗാന്‍ ടീമിനുള്ള പരിശീലന ക്യാമ്പിലേക്ക് നട്ട് ബോളറായി ക്ഷണം ലഭിച്ച് കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശി. ദുബായിലെ ജെ.എം.ആര്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ പരിശീലകനായി...

Read more

ബ്രോഷര്‍ പ്രകാശനം ചെയ്തു

അബൂദാബി: റബീഹ് മാസത്തെ സ്വാഗതം ചെയ്ത് എസ്.കെ.എസ്.എസ്.എഫ് അബൂദാബി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത് വാര്‍ഷികവും അഷ്റഫ് റഹ്മാനി ചൗക്കിയുടെ റബീഹ് പ്രഭാഷണവും സെപ്റ്റംബര്‍ 23ന് അബൂദാബി...

Read more

ജിദ്ദ അനാകിഷ് ഏരിയ കെ.എം.സി.സി

ജിദ്ദ: ഖാഈദേ മില്ലത് സെന്ററിന് പ്രവാസത്തിന്റെ കയ്യൊപ്പ് എന്ന പേരില്‍ അനാകിഷ് ഏരിയാ കെ.എം.സി.സി കമ്മിറ്റി ക്യാമ്പയിന് തുടക്കമായി. ആദ്യ സംഭാവന ജില്ലാ കെ.എം.സി.സി ട്രഷറര്‍ സമീര്‍...

Read more

‘യു.എ.ഇ കെ.ടി.പി.ജെ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരം’

ദുബായ്: ഉപജീവനത്തിനായി ദുബായില്‍ കഴിയുന്ന പ്രവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്നും മൂന്നു പതിറ്റാണ്ടുകളായി സ്വന്തം നാടിനെ വികസനത്തിന്റെ വെളിച്ചത്തിലേക്കു നയിച്ച കെ.ടി.പി.ജെയെ പോലുള്ള പ്രവാസ സംഘടനകള്‍ അപൂര്‍വ്വമാണെന്നും...

Read more

ചെര്‍ക്കളം അബ്ദുല്ല ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്; ദുബായ് കെ.എം.സി.സി സ്മൃതി സംഗമം സംഘടിപ്പിച്ചു

ദുബായ്: ചെര്‍ക്കള അബ്ദുല്ല തന്റെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച നേതാവായിരുന്നു എന്ന് ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹുസൈനാര്‍ ഹാജി എടച്ചാക്കൈ...

Read more
Page 1 of 31 1 2 31

Recent Comments

No comments to show.