സുബ്രഹ്മണ്യഭട്ട്

ബദിയടുക്ക: പെരഡാല നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകന്‍ സുബ്രഹ്മണ്യഭട്ട് (84) അന്തരിച്ചു. കര്‍ണാടക പാണാജെയിലാണ് താമസം. ഭാര്യ: സുമതി. മക്കള്‍: മഹാബല ശര്‍മ്മ,...

Read more

സ്റ്റാന്‍ലി ക്രാസ്റ്റ

കുമ്പള: കുമ്പള കൃഷ്ണ നഗറിലെ കോണ്‍ട്രാക്ടര്‍ സ്റ്റാന്‍ലി ക്രാസ്റ്റ (60) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: അന്നമ്മ. മക്കള്‍: സന്ദീപ്, സനൂജ.

Read more

മൊയ്തീന്‍ കുഞ്ഞി

മൊഗ്രാല്‍പുത്തൂര്‍: ആസാദ് നഗറിലെ പി.കെ.എം മൊയ്തീന്‍ കുഞ്ഞി (85) അന്തരിച്ചു. ദീര്‍ഘകാലം സൗദിയിലായിരുന്നു. കര്‍ഷകനുമായിരുന്നു. ഭാര്യ പരേതയായ ബീഫാത്തിമ. മക്കള്‍: സബീന, അസൂറ, ജമീല, മഖ്‌സൂദ, താഹിറ,...

Read more

ഖാലിദ്

ചൂരി: മുന്‍ പ്രവാസിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ ചൂരിയിലെ ഖാലിദ് (58) അന്തരിച്ചു. മുട്ടത്തൊടി ഹസൈനാര്‍ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: തളങ്കര കടവത്ത് സ്വദേശിനി സമീന. മക്കള്‍:...

Read more

പെയിന്റിങ്ങ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പെയിന്റിങ്ങ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കൊയാമ്പുറത്തെ ബാലന്‍-ജാനകി ദമ്പതികളുടെ മകന്‍ പ്രിയേഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച്...

Read more

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാപ്പിടച്ചേരി സ്വദേശി സുദര്‍ശന്‍ (37) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിത്താരി റെയില്‍വേ...

Read more

ഒരാഴ്ച്ച മുമ്പ് കര്‍ണാടക ജയിലില്‍ നിന്ന് ഇറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

ഹൊസങ്കടി: ഒരാഴ്ച്ച മുമ്പ് കഞ്ചാവ് കേസില്‍ കര്‍ണാടക ജയിലില്‍ നിന്ന് പുറത്തിറിങ്ങിയ യുവാവിനെ കുന്നിന് മുകളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവൂര്‍ റോഡ് ചൗക്കിയിലെ...

Read more

കേശവ

കാസര്‍കോട്: നുള്ളിപ്പാടി ബദിബാഗിലുവില്‍ മസ്‌കറ്റ് ഹൗസിലെ കേശവ (65) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: സുചിത്ര, സുമിത്ര. മരുമക്കള്‍: ബാലകൃഷ്ണന്‍, സുനില്‍ കുമാര്‍.

Read more

കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാഞ്ഞങ്ങാട്: യുവകവിയും അധ്യാപകനും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. 46 വയസായിരുന്നു. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയില്‍ ആന്‍ജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായി ഇന്ന് ആസ്പത്രി വിടാനിരിക്കെയാണ് അന്ത്യം....

Read more

കെ.എസ് ഹസനുല്‍ ബന്ന

അംഗഡിമുഗര്‍: അംഗഡിമുഗര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.എസ് ഹസനുല്‍ ബന്ന (59) അന്തരിച്ചു. അംഗഡിമുഗര്‍ സ്‌കൂള്‍ പി.ടി.എ മുന്‍ പ്രസിഡണ്ട്, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം...

Read more
Page 1 of 216 1 2 216

Recent Comments

No comments to show.