എന്‍.എ.സുലൈമാന്റെ ചരമ വാര്‍ഷിക ദിനത്തില്‍ തളങ്കര റഫി മഹല്‍ പ്രാര്‍ത്ഥനാ സദസ് നടത്തി
തളങ്കര: റഫി മഹല്‍ സ്ഥാപക പ്രസിഡണ്ടും കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന എന്‍.എ. സുലൈമാന്റെ (മൗലവി) 9-ാം ചരമ വാര്‍ഷിക ദിനം മുഹമ്മദ് റഫി ആര്‍ട്‌സ് ...
Read more