എസ്.പി.ജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഐ.പി.എസ് (61) അന്തരിച്ചു. 2016 മുതല്‍ എസ്.പി.ജി ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ക്യാന്‍സര്‍ ബാധിതനായി...

Read more

കോവിഡ് നെഗറ്റീവ്; ജോ ബൈഡന്‍ നാളെ ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് പ്രസിഡണ്ട് ജോ ബൈഡന്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ബൈഡന്റെ കോവിഡ് പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം.ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി...

Read more

ചന്ദ്രനില്‍ പറന്നുയര്‍ന്ന് വിക്രം ലാന്‍ഡര്‍

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ ആദ്യം ഇറങ്ങിയ സ്ഥലത്ത് നിന്നും ഉയര്‍ന്നു പൊങ്ങി അല്‍പം മാറി വീണ്ടും സോഫ്റ്റ് ലാന്‍ഡ്...

Read more

രാജ്യം അഭിമാന നിമിഷത്തില്‍; ആദിത്യ എല്‍ 1 വിക്ഷേപിച്ചു

ന്യൂഡല്‍ഹി: സൗരരഹസ്യങ്ങള്‍ തേടി ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എല്‍ 1 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ഇന്ന് രാവിലെ 11.50നാണ്...

Read more

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില കുറച്ചു; സിലിണ്ടറിന് 158 രൂപ കുറയും

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും....

Read more

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലം തൊട്ടു

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം. ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ണ്ണ വിജയം. ഐഎസ്ആര്‍ഒ പ്രതീക്ഷിച്ച കൃത്യ സമയത്ത്...

Read more

സുര്‍ജിത്ത് ഭവനിലെ പാര്‍ട്ടി ക്ലാസും ഡല്‍ഹി പൊലീസ് വിലക്കി

ന്യൂഡല്‍ഹി: സി.പി.എമ്മിന്റെ ഡല്‍ഹിയിലെ സുര്‍ജിത്ത് ഭവനില്‍ പാര്‍ട്ടി ക്ലാസ് നടത്തുന്നതും ഡല്‍ഹി പൊലീസ് വിലക്കി. കഴിഞ്ഞ ദിവസം ജി 20ക്ക് ബദലായ വി 20 പരിപാടി വിലക്കിയതിന്...

Read more

യു.പി: 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം. 2017 മുതല്‍ സംസ്ഥാനത്ത് നടന്നിട്ടുള്ള...

Read more

മണിപ്പൂര്‍ കലാപം: ഉന്നത സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന മൂന്നംഗ വനിതാ സമിതിയോട് സുപ്രീംകോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തില്‍ അന്വേഷണത്തിനും...

Read more

ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ചു; രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുന:സ്ഥാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്‌സഭ പുറത്തിറക്കി. തുടര്‍ന്ന് രാവിലെ 11.45ഓടെ രാഹുല്‍ ഗാന്ധി...

Read more
Page 1 of 155 1 2 155

Recent Comments

No comments to show.