ഇമാം ശാഫി അക്കാദമി 15-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ തുടക്കം
കുമ്പള: സാമൂഹ്യ നന്മയും പുരോഗതിയുമായിരിക്കണം ദീനിസ്ഥാപനങ്ങള്‍ ലക്ഷ്യമാക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന:സെക്രട്ടറി പ്രെഫ. കെ. ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. കലുഷിതമായ വര്‍ത്തമാനകാലത്ത് സാമൂഹ്യ തിന്മകളെ...