മംഗളൂരു ആസ്പത്രിയില്‍ പീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; പുല്ലൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിനിരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍...

Read more

സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മൈസൂര്‍ ഷോറൂം തുറന്നു

മൈസൂര്‍: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡിന്റെ പുതിയ ഷോറൂം മൈസൂരില്‍ ആരംഭിച്ചു. ബോളിവുഡ് നടി പത്മശ്രീ രവീണ ടണ്ടന്‍ ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു. സുല്‍ത്താന്‍ ഷോറൂമിലെ ആഭരണ...

Read more

മംഗളൂരുവില്‍ കടലില്‍ കാണാതായ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മംഗളൂരു: മാര്‍ച്ച് മൂന്നിന് വൈകുന്നേരം മംഗളൂരു പനമ്പൂര്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ കാണാതായ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മംഗളൂരുവിലെ രണ്ടാം പി.യു ആര്‍ട്സ്...

Read more

മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡാക്രമണം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡാക്രമണം. സംഭവത്തില്‍ കേസെടുത്തപൊലീസ് മലയാളി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനാണ് പെണ്‍കുട്ടികളുടെ മുഖത്തേക്ക് ആസിഡ്...

Read more

മംഗളൂരുവില്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരു സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പുഴയിലെ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സൂറത്ത്കല്‍ സ്വദേശികളായ യശ്വിത്ത് (15), നിരുപ...

Read more

മൈസൂരുവില്‍ സഹോദരിയെയും അമ്മയെയും കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

മൈസൂരു: കര്‍ണാടക മൈസൂരു ജില്ലയിലെ മറുരു ഗ്രാമത്തില്‍ സഹോദരിയെയും അമ്മയെയും യുവാവ് കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. മറുരു ഹിരിക്യതനഹള്ളി സ്വദേശിനിയായ ധനുശ്രീ, അമ്മ അനിത എന്നിവരെയാണ് കൊലപ്പെടുത്തിയത്....

Read more

അധ്യാപികയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി

മംഗളൂരു: അധ്യാപികയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളിയില്‍ താമസിക്കുന്ന ദീപിക(28)യാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ ശ്രീരംഗപട്ടണത്തിനടുത്തുള്ള മേലുകോട്ടിലുള്ള...

Read more

വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ഉള്ളാള്‍: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് ഉള്ളാളില്‍ പൊലീസ് പിടിയിലായി. ചെമ്പുഗുഡ്ഡെ സ്വദേശി സിയാമുവിനെ (26)യാണ് എ.സി.പി ധന്യ നായക്കിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ്...

Read more

ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തി 6 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; 3 പേര്‍ അറസ്റ്റില്‍

മംഗളൂരു: ഇടപാടുകാരെന്ന വ്യാജേന മംഗളൂരുവിലെ ജ്വല്ലറിയിലെത്തി ആറ് ലക്ഷം രൂപ വിലമതിക്കുന്ന 97.11 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് മൂന്ന് പേരെ...

Read more

ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം; മംഗളൂരു വിമാനത്താവളത്തിലും പരിസരത്തും
സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഇ-മെയില്‍ സന്ദേശം പരിഭ്രാന്തി പരത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലും പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം...

Read more
Page 1 of 121 1 2 121

Recent Comments

No comments to show.