കാസര്‍കോട്: പത്തും പതിനൊന്നും വയസുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മദ്രസാധ്യാപകന് കോടതി 53 വര്‍ഷം കഠിനതടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ...
Read moreവിദ്യാനഗര്‍: പട്‌ളയില്‍ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പട്‌ള കോണ്‍ട്രാക്‌ടേസ് ഹൗസിലെ നഫീസ ഷാക്കിറയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഒമ്പതര ...
Read moreകാഞ്ഞങ്ങാട്: ജൈവ കര്‍ഷകരുടെയും പരിസ്ഥിതി സ്നേഹികളുടെയും കൂട്ടായ്മയായ വയലും വീടും സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹരിത പുരസ്‌കാരം കെ.ടി. സന്തോഷ് പനയാലിന് നല്‍കും. 10,000 രൂപയും ...
Read moreകാസര്‍കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം കാസര്‍കോട് നഗരസഭയ്ക്ക് ...
Read moreകാഞ്ഞങ്ങാട്: ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കം ഹൗസിലെ പ്രശോഭ് (23), മൂലക്കണ്ടം ഹൗസിലെ ...
Read moreകാഞ്ഞങ്ങാട്: ഒടുവില്‍ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആസ്പത്രി പ്രവര്‍ത്തനം തുടങ്ങി. ആദ്യഘട്ടത്തില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ സ്ത്രീരോഗവിഭാഗം, ശിശുരോഗ വിഭാഗം ...
Read moreകാസര്‍കോട്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിലുണ്ടായ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം ഏരിയാസെക്രട്ടറിക്ക് നാലുവര്‍ഷവും മറ്റ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ. സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി ...
Read moreകാഞ്ഞങ്ങാട്: രണ്ട് യുവാക്കളുടെ അപകട മരണം ചെറുവത്തൂരിനെ കണ്ണീരിലാഴ്ത്തി. ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്കാണ് ദാരുണാന്ത്യ മുണ്ടായത്. ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ ഇന്നലെ രാത്രി ...
Read more