Month: June 2019

ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണ സെലക്ഷനുകളുമായി ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പഴയ ബസ്സ്റ്റാന്റ് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം മറിയം ട്രേഡ് സെന്ററില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. ...

Read more

രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം

കാഞ്ഞങ്ങാട്: രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് പരിഹാരമായിരുന്ന പപ്പായയെ വെല്ലാന്‍ ചിറ്റമൃത് പരീക്ഷണ വിജയത്തില്‍ ഇതിന്റെ അനന്തസാധ്യതകള്‍ വൈദ്യരംഗശാസ്ത്ര രംഗത്ത് അറിയിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് പ്രബന്ധം ...

Read more

ഇശല്‍ ബൈത്ത്: ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു

ദുബായ്: കേരള മാപ്പിള കലാ അക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഇശല്‍ ബൈത്ത് പദ്ധതി ബ്രോഷര്‍ ദുബായില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും മാപ്പിള കലാ അക്കാദമി ...

Read more

തോണക്കര സൈമണ്‍

കാഞ്ഞങ്ങാട്: കാഞ്ഞിരടുക്കം തടിയംവളപ്പിലെ തോണക്കര സൈമണ്‍ (82) അന്തരിച്ചു. ഭാര്യ: മേരി ചെമ്പേരി വലിയപറമ്പ്. മക്കള്‍: ഏബ്രഹാം തോണക്കര (കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ല പ്രസിഡണ്ട്), ലില്ലി, ...

Read more

കുമ്പള സ്വദേശി നിയമ നടപടിക്ക്

മുള്ളേരിയ: മുള്ളേരിയയിലെ ത്യംപണ്ണ റൈയുടെ ഭാര്യ ഭവാനി റൈ (77) അന്തരിച്ചു. മക്കള്‍: ലോലാക്ഷി (റിട്ട.ഹെഡ്മാസ്റ്റര്‍ ബങ്കര മഞ്ചേശ്വരം), സുധീര്‍ കുമാര്‍ (കാട്ടുകുക്കെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍), യതീശ് ...

Read more

18,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: സക്കാത്ത് നല്‍കാമെന്ന് കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി 18,000 രൂപ അടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത കേസില്‍ പ്രതി റിമാണ്ടില്‍. അടുക്കത്ത്ബയല്‍ സ്വദേശിയും ഇടവുങ്കാലില്‍ താമസക്കാരനുമായ അഹമ്മദ് കുഞ്ഞി (44) ...

Read more

വര്‍ഗീയത തുടച്ചുമാറ്റാന്‍ സാംസ്‌കാരികാവബോധത്തിന് ഊന്നല്‍ നല്‍കണം-മന്ത്രി കടന്നപ്പള്ളി

പാലക്കുന്ന്: നമ്മുടെ മനസിനകത്താണ് വര്‍ഗീയത അടക്കമുള്ള എല്ലാ ദുഷ്ടചിന്തകളും പിറവിയെടുക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇവിടെ പൊലീസുണ്ട് പട്ടാളമുണ്ട് നിയമ വ്യവസ്ഥകളുണ്ട്. എന്നിട്ടും ഇവിടെ വര്‍ഗീയ ...

Read more

കാതുകളിലൂടെ പരന്നൊഴുകി തീവണ്ടിപ്പാട്ടുകൂട്ട്

കാസര്‍കോട്: കൂകിപ്പായുന്ന തീവണ്ടിയുടെ ഇടുങ്ങിയ ബോഗിയുടെ തോട് പൊട്ടിച്ച് ആ മധുരശബ്ദങ്ങള്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നിറഞ്ഞ അനേകരുടെ കാതുകളിലൂടെ പരന്നൊഴുകി. കാസര്‍കോട് - കണ്ണൂര്‍ തീവണ്ടിപ്പാതയില്‍ ...

Read more

തുരങ്കത്തില്‍ കുരുങ്ങിയ പോത്തിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി

പൈവളിഗെ: കുളത്തിലിറങ്ങിയ പോത്ത് തുരങ്കത്തില്‍ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സംഘം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5 മണിയോടെ കൊക്കച്ചാലിലാണ് സംഭവം. കൊക്കച്ചാലിലെ അബുഹാജിയുടെ പറമ്പിലുള്ള തുരങ്കത്തിലാണ് ...

Read more

കൊട്ട്യാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

അഡൂര്‍: കൊട്ട്യാടി പരപ്പയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോ യാത്രക്കാരായ കാസര്‍കോട് ഇന്ദിരാനഗറിലെ അലി(50), ഭാര്യ ...

Read more
Page 1 of 8 1 2 8

Recent Comments

No comments to show.