Month: November 2020

25നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പണവും മറ്റും അപഹരിച്ച് മുങ്ങല്‍ പതിവാക്കിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍

മല്ലപ്പള്ളി: യുവതിയെ ബലാത്സംഗം ചെയ്ത് മുങ്ങിയ പ്രതി ഒന്നര വര്‍ഷത്തിന് ശേഷം പിടിയിലായി. കോട്ടയം വൈക്കം ടി വി പുരം ഉമക്കരി കോളനിയില്‍ വിനോദ് (45) ആണ് ...

Read more

വൈറസ് വ്യാപനം: കേരളം സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈറസ് വ്യാപനം രൂക്ഷമാകുന്ന കേരളത്തില്‍ സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍ ...

Read more

ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം കാമുകനുമായി അടുത്തു, ഒടുവില്‍ ബന്ധം ഉപേക്ഷിച്ചതോടെ സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം

അഹമ്മദാബാദ്: ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന വീട്ടമ്മയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം. കാമുകനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് സ്വകാര്യ ചിത്രങ്ങള്‍ മക്കള്‍ക്ക് അയച്ചുകൊടുത്തത്. സംഭവത്തില്‍ ...

Read more

100 വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമന്ന് പ്രധാനമന്ത്രി മോദി

വരാണസി: 100 വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസില്‍ ദേവ് ദീപാവലി മഹോത്സവത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ...

Read more

രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ട്; നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്തിയ കേസില്‍ ചില രഹസ്യവിവരങ്ങള്‍ നല്‍കാനുണ്ടെന്ന് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും. കോടതിയിലാണ് ഇരുവരും ഇക്കാര്യം ബോധിപ്പിച്ചത്. ...

Read more

കെഎസ്എഫ്ഇയില്‍ നടന്നത് മിന്നല്‍ പരിശോധന മാത്രം; രമണ്‍ ശ്രീവാസ്തവയെ ക്രൂശിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് ...

Read more

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ഡിസംബര്‍ 3ന്

കാസര്‍കോട്: സാംസ്‌കാരിക, സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം നടത്തുന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ കാരുണ്യ സ്പര്‍ഷം വീണ്ടും. സമൂഹത്തില്‍ വൃക്കരോഗം മൂലം ഏറെ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ...

Read more

തിങ്കളാഴ്ച ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 82 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 76 പേര്‍ക്കുംവിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ...

Read more

സംസ്ഥാനത്ത് 3382 പേര്‍ക്ക് കൂടി കോവിഡ്; 6055 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, ...

Read more

പറയാതെ വയ്യ; ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെപ്പറ്റി

കോവിഡ് മഹാമാരിക്ക് മുന്നില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കുകയാണ്. മനുഷ്യനിര്‍മ്മിത വേര്‍തിരിവുകളെയെല്ലാം അസ്ഥാനത്താക്കി കോവിഡ ബാധിതരും അല്ലാത്തവരുമായി മനുഷ്യരാശി രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരി ഏറെ ...

Read more
Page 1 of 71 1 2 71

Recent Comments

No comments to show.