കാലമെത്ര പിന്നിട്ടാലും സഹപാഠി സൗഹൃദത്തിന് കോട്ടമില്ല; യുവതിക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കി ചെര്‍ക്കള സ്‌കൂള്‍ ‘യൂടേണ്‍’ കൂട്ടായ്മ

ചെര്‍ക്കള: ഒന്നിച്ച് പഠിച്ചവര്‍ സ്‌കൂളിന്റെ പടിയിറങ്ങി 30 വര്‍ഷം പിന്നിട്ടിട്ടും ആ സഹപാഠി കൂട്ടായ്മയുടെ സൗഹൃദത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. തങ്ങളുടെ കൂട്ടത്തിലൊരാള്‍ വീടെന്ന സ്വപ്നം...

Read more

ജില്ലാ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്: പ്യുവര്‍ പെര്‍ഫോമന്‍സ് ജേതാക്കള്‍

കാസര്‍കോട്: ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യുവര്‍ പെര്‍ഫോമന്‍സ് പേഴ്സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോ ഓവറോള്‍ ചാമ്പ്യന്മാരായി. മുള്ളേരിയ...

Read more

ചുറ്റുമതില്‍ തകര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു

പുത്തിഗെ: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. റോഡരികിലെ ചുറ്റുമതില്‍ തകര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പുത്തിഗെ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ മണിയംപാറ-കന്താലയം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതിലാണ്...

Read more

ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കുഴികള്‍; മുസ്ലിംലീഗ് നിവേദനം നല്‍കി

കാസര്‍കോട്: വഴിനീളെ ചെറുതും വലുതുമായ കുഴികള്‍ കാരണം യാത്രാക്ലേശം നേരിടുന്ന ചന്ദ്രഗിരി-കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ കുഴികള്‍ നികത്തി മറ്റു അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കാന്‍ അധികൃതര്‍ ഉടനടി...

Read more

അഭിമാനമായി മലയാളി കൂട്ടായ്മ; കശ്മീര്‍ ഗ്രേറ്റ് ലേക്ക് കടന്ന് കാസര്‍കോട്ടുകാരനും

കാഞ്ഞങ്ങാട്: ദുര്‍ഘടം പിടിച്ച കശ്മീര്‍ ഗ്രേറ്റ് ലേക്ക് കടന്ന് കാസര്‍കോട് സ്വദേശിയും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മലയാളി കൂട്ടായ്മയിലാണ് ജില്ലയുടെ പ്രതിനിധിയും ഉള്‍പ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്നും...

Read more

കാരുണ്യ സേവന രംഗത്ത് ഹൈദരലി തങ്ങള്‍ മാതൃക- ഇ.ടി മുഹമ്മദ് ബഷീര്‍

കാസര്‍കോട്: കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ പകര്‍ത്തിയത് അനുകരണീയ മാതൃകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദുബായ്...

Read more

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളെ തനിമ ആദരിച്ചു

കാസര്‍കോട്: കൃതികള്‍ കൊണ്ടാടപ്പെടുകയും വിവര്‍ത്തകന്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് വിവര്‍ത്തകന്‍ അതിരുകളില്ലാതെ ജനമനസ്സുകളെ ഒന്നിപ്പിക്കുകയാണെന്ന് തനിമ കലാ സാഹിത്യവേദി സംഘടിപ്പിച്ച ഭാഷയുടെ പുനര്‍ജനി എന്ന ചടങ്ങ്...

Read more

ദുബായ് കെ.എം.സി.സിയുടെ ടി. ഉബൈദ് സാഹിത്യ ശ്രേഷ്ഠാ പുരസ്‌കാരം കവി സച്ചിദാനന്ദന്

കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠാ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ പ്രൊഫ. കെ. സച്ചിദാനന്ദന്...

Read more

ചെറുകിട പ്രസുകളെ പൊല്യൂഷന്‍ പരിധിയില്‍ നിന്നൊഴിവാക്കണം- കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: 5 എച്ച്.പിയില്‍ താഴെയുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന ചെറുകിട പ്രസുകളെ മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകതയില്‍ നിന്നൊഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അച്ചടിയുടെ...

Read more

മധൂര്‍ പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി

കാസര്‍കോട്: മധൂര്‍ പഞ്ചായത്തിലെ നിലവിലെ ഭരണസമിതി നടപ്പിലാക്കിയ പദ്ധതികള്‍ അഴിമതി നിറഞ്ഞതാണെന്നാരോപിച്ചും പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക്...

Read more
Page 1 of 313 1 2 313

Recent Comments

No comments to show.