'ചെമ്പുകണ്ടത്തില്‍ ദാവീദ്'-ഒരു ഇംഗ്ലീഷ് കൃതിയുടെ പരിഭാഷയാണ് വിക്‌ടോറിയന്‍ യുഗത്തിലെ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ചാള്‍സ് ഡിക്കല്‍സിന്റെ രചന. 'ചാള്‍സ് ജോണ്‍ ഹഫാം ഡിക്കന്‍സ്' എന്ന് മുഴുവന്‍ പേര്.പരിഭാഷയാകുമ്പോള്‍ മൂലകൃതിയോട്...
Read more'എന്തിനീ ആമ്പല്‍പ്പൂക്കള്‍?'-എന്തൊരു മണ്ടന്‍ ചോദ്യമാണിത്? ഓണക്കാലപ്പുലരിയില്‍ പൂ പറിക്കുന്നത് എന്തിനാണ് എന്നറിയില്ലേ? അറിയാതെയല്ല; 'നാളെ ഈ പൂക്കളാല്‍ വീട്ടുമുറ്റത്ത് ചന്തമാര്‍ന്ന പൂക്കളം രചിക്കും' എന്ന് പറയുന്നുണ്ടല്ലോ. അപ്പോള്‍,...
Read more''അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം' 'അനന്യ സാധാരണം'-കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി (ജുലായ് 25,26) കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, ചാല കാമ്പസില്‍ നടന്ന ദേശീയ സെമിനാറിനെ വിശേഷിപ്പിക്കാന്‍...
Read more'അയ്യോ ഓടിവരണേ! രക്ഷിക്കണേ... കൊച്ചു തമ്പുരാട്ടിയെ ആരോ തട്ടിക്കൊണ്ടു പോകുന്നേ...ഓടിവരണേ...'ക്ഷേത്രത്തില്‍ തൊഴാന്‍ പോയ രാജകുമാരിയെ ആരോ തട്ടിക്കൊണ്ടുപോയി. രാജകുമാരിയെ അകമ്പടി സേവിച്ച തോഴിമാരാണ് വിളിച്ചുകൂവുന്നത്. അടുത്ത ദിവസം...
Read moreപ്രിയപ്പെട്ട ബിജു, നീയും...തന്റെ കൊച്ചനുജനാകാനുള്ള പ്രായമേ നിനക്കുള്ളു. നീ ചിലപ്പോള്‍ എന്നെ 'നാരായണേട്ടാ' എന്ന് വിളിച്ചിട്ടുള്ളത് ഓര്‍ക്കുന്നു. മാഷെ എന്നാണ് വിളിക്കാറുള്ളത്. കാഞ്ഞങ്ങാട് കിഴക്കും കരയിലാണ് ബിജു...
Read moreപ്രിയപ്പെട്ട ഖാദര്‍ ബങ്കരയും യാത്രയായി. അദ്ദേഹവുമായി എനിക്കും ഞാന്‍ അവസാനം പഠിപ്പിച്ച സ്‌കൂളിനും ഉണ്ടായിരുന്ന അടുത്തബന്ധം അനുസ്മരിച്ചുകൊണ്ട് ഒരു കുറിപ്പെഴുതാന്‍ വൈകിപ്പോയി. എന്നെ ഇപ്പോള്‍ ബാധിച്ചിട്ടുള്ള മരവിപ്പിനെക്കുറിച്ച്...
Read more'ഖസാക്കിന്റെ ഇതിഹാസത്തിന് നൂറ്'-നൂറ് വയസ്സല്ല. അഥവാ, ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി പ്രസിദ്ധീകരിച്ചിട്ട് നൂറുവര്‍ഷം തികയുന്നു എന്നുമല്ല; നൂറാമത്തെ പതിപ്പ് (എഡിഷന്‍) പുറത്തിറങ്ങുന്നുവെന്നാണ് വാര്‍ത്ത. പക്ഷെ, ചെറിയൊരു...
Read moreഎന്ത് പറ്റി പ്രിയ സുഹൃത്ത് രാധാകൃഷ്ണന്‍ പെരുമ്പളക്ക്? അദ്ദേഹം 'അകവി' യാണത്രെ! താന്‍ എഴുതി സമാഹരിച്ചത് 'അകവി' തകളാണെന്ന്! അപ്പോള്‍, എന്താണ് കവിത? കാവ്യലക്ഷണം പണ്ട് ആചാര്യന്‍...
Read more'മധുമക്ഷിക' എന്ന് മുമ്പൊരിക്കല്‍ ഞാന്‍ അവിസ്മരണീയനായ അഹ്‌മദ്മാഷെ വിശേഷിപ്പിച്ചിട്ടുണ്ട്-അദ്ദേഹത്തിന്റെ ഒരു കൃതിയെക്കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഈ ശീര്‍ഷകത്തില്‍ ഒരു കവിതയെഴുതിയിട്ടുണ്ട്- മഹാകവി പി....
Read moreചൂടുള്ള ഇഡ്ഡലിക്കു മുന്നില്‍ ഏതാനും ഗുളികകളും കാപ്‌സൂളുകളും-ഹൈഡ്രിയ, ബി. കോംപ്ലക്‌സ് ഫോര്‍ട്ടേ, സെലിന്‍, റെലിസിന്‍, സിപ്ലോക്‌സ് , ഡോളോഡ650-പച്ച, മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍. പ്രാതലിന് ശേഷം...
Read more