Month: February 2022

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാലക്കുന്ന്: ബോവിക്കാനം സ്വദേശിയും ഏറെ വര്‍ഷങ്ങളായി വെടിത്തറക്കാലില്‍ താമസക്കാരനുമായ മരപ്പണിക്കാരന്‍ സുരാജ് എന്ന സുരേഷ് (45) ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ ...

Read more

നാരായണ്‍ ഷേണായ്

കാസര്‍കോട്: ബാങ്ക് റോഡിലെ പ്രകാശ് സ്റ്റോര്‍ ഉടമ കറന്തക്കാട് നാരായണ്‍ ഷേണായ് (56) അന്തരിച്ചു. ഭാര്യ: സവിത ഷേണായ്. മക്കള്‍: മംഗള, സ്‌നേഹ. സഹോദരങ്ങള്‍: രാധാ ബി. ...

Read more

കുഞ്ഞമ്പു നായര്‍

കാഞ്ഞങ്ങാട്: പെരിയ കല്യോട്ട് തുളിച്ചേരി കുഞ്ഞമ്പു നായര്‍ (78) അന്തരിച്ചു. ഭാര്യ: സി. ശാന്ത. മക്കള്‍: സി. കോമളവല്ലി, സി. തുളസിധരന്‍, സി. രതീഷ് (ബഡീസ് സൂപ്പര്‍ ...

Read more

ഇബ്രാഹിം

കുമ്പള: കുമ്പള ത്വാഹ പള്ളിക്ക് സമീപത്തെ പഴയകാല ഗള്‍ഫുകാരന്‍ ഇബ്രാഹിം എന്ന മമ്മി (65) അന്തരിച്ചു. ഭാര്യ: സൈനബ. മക്കള്‍: റസീന, ഗൗസിയ, മുനാഫര്‍, ജുനൈദ്. മരുമകന്‍: ...

Read more

ഗംഗാധര ഷെട്ടി

കാസര്‍കോട്: ബി.ജെ.പി. ഉത്തര മേഖലാ ജനറല്‍ സെക്രട്ടറി പി. സുരേഷ് കുമാര്‍ ഷെട്ടിയുടെ ജ്യേഷ്ഠ സഹോദരന്‍ കുമ്പള പൂക്കട്ടെ ഗംഗാ നിലയത്തില്‍ ഗംഗാധര ഷെട്ടി (62) അന്തരിച്ചു. ...

Read more

സംസ്ഥാനത്ത് 2010 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 33

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 33 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, ...

Read more

പരപ്പ ടൗണില്‍ ഭീതി പരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു

കാഞ്ഞങ്ങാട്: രണ്ട് ദിവസമായി പരപ്പ ടൗണില്‍ ഭീതിപരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. തിങ്കളാഴാച രാവിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്തു വച്ചാണ് ഒറ്റയാന്‍ ...

Read more

ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ പെണ്‍കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയച്ചു

മംഗളൂരു: ഉഡുപ്പി ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ കോളേജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ ...

Read more

മുഖംമൂടിധരിച്ചെത്തിയ സംഘം അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി ഡോക്ടറെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട്: അര്‍ദ്ധരാത്രി മുഖംമൂടിയണിഞ്ഞെത്തിയ സംഘം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രി ഡോക്ടറെ വീട്ടില്‍ അതിക്രമിച്ചുകയറി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. നുള്ളിപ്പാടി കെയര്‍വെല്‍ ആസ്പത്രിയിലെ ഡോ. സാബില്‍ നാസറി(27)നാണ് ഗുരുതരമായി കുത്തേറ്റത്. ...

Read more

മുതലപ്പാറയിലെ മദ്രസയില്‍ യോഗത്തിനിടെ അക്രമം; സദര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്ക്

ബോവിക്കാനം: മുതലപ്പാറയിലെ മദ്രസയില്‍ യോഗത്തിനിടെ ആക്രമണം. സദര്‍ മുഅല്ലിം അടക്കം മൂന്ന് അധ്യാപകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മദ്രസയുടെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു. ബോവിക്കാനം മുതലപ്പാറ അന്‍സാറുല്‍ ഇസ്‌ലാം മദ്രസയിലെ ...

Read more
Page 1 of 30 1 2 30

Recent Comments

No comments to show.