കാസര്‍കോട്: അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുഡ്ലു ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ...
Read moreകാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം ബട്ടിപദവ് സ്വദേശി മുഹമ്മദ് ഷെരീഫ് (41), മഞ്ചേശ്വരം പൊസോട്ടെ മുഹമ്മദ് ബഷീര്‍...
Read moreമൊഗ്രാല്‍: മൊഗ്രാലിലെ നീന്തല്‍ വിദഗ്ധന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ ഈ വര്‍ഷത്തെ നീന്തല്‍ പരിശീലനം സമാപിച്ചു. രണ്ടുമാസം കൊണ്ട് നീന്തല്‍ പരിശീലനം നേടിയത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍...
Read moreമൊഗ്രാല്‍: കൊപ്പളം ഹൗസില്‍ നിസാറിന്റെ ഭാര്യ സമീറ(30) അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രോഗശയ്യയിലായിരുന്നു. കൊപ്പളം ഹൗസില്‍ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍- മൈമൂന ദമ്പതികളുടെ മകളാണ്....
Read moreകാഞ്ഞങ്ങാട്: പാണത്തൂരിലെ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശം പുലി ഭീതിയില്‍ രണ്ടാഴ്ചയിലേറെയായി പുലി സാന്നിധ്യമുള്ള കഴിഞ്ഞ ദിവസം പുലിയിറങ്ങി. തൊഴുത്തില്‍ നിന്ന് പശുക്കിടാവിനെ കടിച്ചുകൊന്നതോടെയാണ് പുലി സാന്നിധ്യം...
Read moreഉപ്പള: ഉപ്പളയില്‍ മയക്കുമരുന്ന് ലഹരിയില്‍ കവര്‍ച്ച നടത്തുന്ന സംഘം വിലസുന്നു. ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് നാല് കടകളിലും പള്ളികളിലും കവര്‍ച്ചാശ്രമം നടന്നു. ഉപ്പള ടൗണില്‍ പ്രവര്‍ത്തിക്കുന്ന...
Read moreഉപ്പള: ഉപ്പളയിലെ ദേശീയപാത സര്‍വീസ് റോഡിലെ സ്ലാബ് തെന്നി നീങ്ങിയ നിലയിലുള്ളത് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു. ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്തെ സര്‍വ്വീസ് റോഡിലെ...
Read moreബന്തിയോട്: ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട് ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും പഞ്ചത്തൊടി എസ്.സി. കോളനിയിലെ നാരായണ-ദേവകി ദമ്പതികളുടെ മകനുമായ സുധാകര(36)യാണ് മരിച്ചത്. തിങ്കളാഴ്ച...
Read moreബന്തിയോട്: ബന്തിയോട് സ്വകാര്യാസ്പത്രിയിലെ നഴ്‌സ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത് രോഗികള്‍ക്ക് ഗുളിക മാറി നല്‍കിയത് പ്രശ്നമാകുമെന്ന ഭയം മൂലമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബന്തിയോട് സ്വകാര്യാസ്പത്രിയിലെ നഴ്സ്...
Read moreകുറ്റിക്കോല്‍: നാടന്‍പാട്ട് കലാകാരന്‍ കുറ്റിക്കോല്‍ കളക്കരയിലെ ബി. വിനോദ്കുമാര്‍ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ പി. പക്കീരന്റെയും ബി. കാര്‍ത്ത്യായനിയുടെയും മകനാണ്....
Read more