അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി റിമാണ്ടില്‍

മേല്‍പറമ്പ്: അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാണ്ടില്‍. ഉദുമ എരോല്‍ പടിഞ്ഞാറെ കൊവ്വലിലെ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് ചൊവ്വാഴ്ച...

Read more

ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ്കുഞ്ഞി അന്തരിച്ചു

മേല്‍പ്പറമ്പ്: ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ടും മേല്‍പ്പറമ്പ്-ചെമ്പിരിക്ക മേഖലകളിലെ സാമൂഹിക സംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന പി.എ മുഹമ്മദ് കുഞ്ഞി (81) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കാലം പൊതുപ്രവര്‍ത്തന...

Read more

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

മേല്‍പ്പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ് മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖമറുന്നിസ(30)യും കുഞ്ഞുമാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രസവവേദനയെ തുടര്‍ന്ന്...

Read more

കളനാട്ട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു; മകനും ഡ്രൈവര്‍ക്കും ഗുരുതര പരിക്ക്

മേല്‍പ്പറമ്പ്: കളനാട്ട് ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. മകനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ മൗവ്വല്‍ റഹ്‌മത്ത് നഗറിലെ ആമിന മന്‍സിലില്‍ റുക്‌സാന (53)യാണ് മരിച്ചത്....

Read more

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മേല്‍പ്പറമ്പ് സ്വദേശിക്ക് ഏഴുവര്‍ഷം തടവ്

മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മേല്‍പ്പറമ്പ് സ്വദേശിക്ക് കോടതി ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. മേല്‍പ്പറമ്പ് വള്ളിയോടിലെ എം.എച്ച് അബ്ദുല്‍ അമീനാ(43)ണ്...

Read more

കളനാട്ടെ രണ്ട് വീടുകളിലെ കവര്‍ച്ച: മൂന്നു പ്രതികള്‍ റിമാണ്ടില്‍

മേല്‍പ്പറമ്പ്: കളനാട്ടെ രണ്ട് വീടുകളില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ കോടതി റിമാണ്ട് ചെയ്തു.തിരുവനന്തപുരം വര്‍ക്കലയിലെ പുതവല്‍ പുത്തന്‍ മഠത്തില്‍ മണികണ്ഠന്‍ (52), ചിറയന്‍കീഴ് പെരുമ്പുഴി...

Read more

സോളാര്‍ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ്...

Read more

മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി-കെ.എം. ഷാജി

മേല്‍പറമ്പ്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി...

Read more

നിയന്ത്രണം വിട്ട് ഓടിയ കുതിര വണ്ടി തലയില്‍ കയറി രണ്ട് വയസുകാരന് ഗുരുതരം

മേല്‍പ്പറമ്പ്: നിയന്ത്രണം വിട്ട് ഓടിയ കുതിരവണ്ടി തലയില്‍ കയറി രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ഷാസില്‍ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം...

Read more

മേല്‍പറമ്പില്‍ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മേല്‍പറമ്പ്: ലഹരിമരുന്നുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കളനാട് ചന്ദ്രഗിരി കീഴൂര്‍ കെ.പി.എ മന്‍സിലിലെ ടി.എ ഹിലാലുദ്ദീന്‍ എന്ന ലാലു(33)ആണ് അറസ്റ്റിലായത്. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.