കെ.എസ്.ഇ.ബി ഓരോ ബില്ലിലും മീറ്റര്‍ വാടക ഈടാക്കുന്നതെന്തിന്? മീറ്റര്‍ വാടക എങ്ങനെ ഒഴിവാക്കാം
തിരുവനന്തപുരം: കെ.എസ്.ഇ.ബി മീറ്റര്‍ വാടക ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുകയാണ്. ഓരോ ബില്ലിലും ഉപഭോക്താക്കൡ നിന്ന് മീറ്റര്‍ വാടക ഈടാക്കുന്നതിലൂടെ വന്‍തുകയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കുന്നതെന്നും ...
Read more