Month: March 2024

സീസണായിട്ടും കശുവണ്ടി വില ഉയര്‍ന്നില്ല; കര്‍ഷകര്‍ നിരാശയില്‍

ബദിയടുക്ക: സീസണായിട്ടും കശുവണ്ടിക്ക് ന്യായമായ വില ലഭിക്കാത്തത് കര്‍ഷകരെ നിരാശയിലാക്കുന്നു. വിപണിയില്‍ കശുവണ്ടി എത്തിത്തുടങ്ങിയെങ്കിലും 95 മുതല്‍ 100 രൂപവരെയാണ് കിലോയ്ക്ക് വില. സീസണ്‍ ജനുവരിയില്‍ ആരംഭിച്ചെങ്കിലും ...

Read more

ദ്വൈതാദ്വൈത സംവാദത്തിന്റെ കൂടല്‍

കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളിലായി പെടുന്ന ഒരു സ്ഥലമാണ് മലയാളത്തില്‍ കൂടല്‍ എന്നും കന്നഡയില്‍ കൂഡ്‌ലു എന്നും പേരുള്ള സ്ഥലം. ഈ പേരില്‍ പോസ്റ്റോഫീസും ...

Read more

കഴുമരം കേഴുന്നു; 81 ആണ്ടുകള്‍ക്കിപ്പുറവും

കയ്യൂര്‍ സമര നായകരെ തൂക്കിലേറ്റിഎണ്‍പത്തിയൊന്ന് വര്‍ഷംകഴുമരത്തിലെ കൊലക്കയര്‍ കഴുത്തില്‍ മുറുകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് കയ്യൂര്‍ സമര സഖാക്കള്‍ കൈമാറിയ സന്ദേശം അന്ത്യമൊഴിയായി ഇപ്പോഴും സഖാക്കളുടെ ഉള്ളില്‍ ...

Read more

ഡോ. അബ്ദുല്‍ സത്താറിന്റെ ‘ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍’ ഏപ്രിലില്‍ പ്രകാശിതമാവും

കാസര്‍കോട്: ഡോ. എ.എ അബ്ദുല്‍ സത്താറിന്റെ 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' എന്ന പുതിയ പുസ്തകം ഏപ്രില്‍ അവസാന വാരത്തില്‍ പ്രകാശിതമാകും. കാസര്‍കോട് ഗവ. ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശരോഗ ...

Read more

ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് 150 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി

ദുബായ്: ദുബായ് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി 150 കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് വിതരണം ചെയ്തു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ...

Read more

കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം താവളമാക്കി മദ്യപാനികള്‍

കാസര്‍കോട്: കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരം കേന്ദ്രീകരിച്ച് മദ്യപസംഘം താവളമുറപ്പിച്ചു. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, സബ്ജയില്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം. ഈ ...

Read more

112 ലിറ്റര്‍ കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്‌സൈസിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവില്‍ മീഞ്ച ബേരിക്കയില്‍ 112.32 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി ...

Read more

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈകോട്ടിവാകത്തെ ആസ്പത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ...

Read more

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിട്ടയച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ ജില്ലാ ...

Read more

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി; മൗലവി ഫാളില്‍ റഈസി പരീക്ഷ: മുഹമ്മദിന് ഒന്നാം റാങ്ക്

കാസര്‍കോട്: ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ മൗലവി ഫാളില്‍ റഈസി പരീക്ഷയുടെ 2023-24 വര്‍ഷത്തെ മുതവ്വല്‍ ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് കമ്പാര്‍ സ്വദേശി മുഹമ്മദ് കെ.എം ...

Read more
Page 1 of 26 1 2 26

Recent Comments

No comments to show.