Month: January 2021

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സെഷനില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ...

Read more

കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിങ്ങളുടെ പരിപൂര്‍ണ നിയന്ത്രണത്തിലാണോ? ഓണ്‍ലൈന്‍ പഠനം കുട്ടികളെ ഇന്റര്‍നെറ്റിന്റെ മായാലോകത്തേക്ക് നയിക്കുന്നു; കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകളെ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ ഇതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന അപകടകരമായ വസ്തുതകള്‍ തിരിച്ചറിയാതെ പോകരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ക്ലാസുകളെ തുടര്‍ന്ന് ചെറിയ പ്രായത്തിലെ ...

Read more

ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ മരിച്ച സംഭവം അന്വേഷിക്കണം; ആവശ്യവുമായി ആരോഗ്യ വിദഗ്ദ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 11 പേര്‍ മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത്. വാക്‌സിനേഷനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടെ 11 ...

Read more

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍, ജൂലൈയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും

ന്യൂഡല്‍ഹി: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കും. 2022 ഫെബ്രുവരി അവസാനം നടത്താന്‍ പാകത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ...

Read more

വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി; വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക്

ജിദ്ദ: വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. റീ-എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ വിദേശികള്‍ ...

Read more

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍; നാല് വാക്‌സിനുകള്‍ കൂടി ഈ വര്‍ഷമവസാനത്തോടെ വികസിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊച്ചി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടനെ എത്തുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി സി നമ്പ്യാര്‍. നാല് വാക്‌സിനുകള്‍ കൂടി ഈ വര്‍ഷമവസാനത്തോടെ വികസിപ്പിക്കുമെന്ന് അദ്ദേഹം ...

Read more

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാര്‍; പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഡോ.ഷമ മുഹമ്മദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ദേശീയ (എഐസിസി) വക്താവ് ഡോ.ഷമ മുഹമ്മദ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറാണെന്ന് ഷമ മുഹമ്മദ് ...

Read more

സംസ്ഥാനത്ത് മദ്യവില പുതുക്കി നിശ്ചയിച്ചു; പാവങ്ങളുടെ ഡീലക്‌സ് ആയ ജവാനും വിലവര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില പുതുക്കി നിശ്ചയിച്ചു. ബെവ്കോക്ക് വിതരണക്കാര്‍ നല്‍കുന്ന അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധനയാണ് അനുവദിച്ചിരിക്കുന്നത്. ആനുപാതികമായി നികുതിയും വര്‍ധിച്ചിട്ടുണ്ട്. ഇതടക്കമുള്ള വിലയാണ് ബെവ്കോ ...

Read more

ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകിറ്റുകളില്ല, പകരം 7 മാസത്തെ ഭക്ഷ്യവിഹിതത്തിന്റെ കൂപ്പണ്‍ നല്‍കും; സപ്ലൈകോയില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാം

തിരുവനന്തപുരം: ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യില്ല. പകരം കൂപ്പണ്‍ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കൂപ്പണുമായി സപ്ലൈകോയില്‍ ചെന്നാല്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാവുന്നതാണ്. റേഷന്‍ ...

Read more

മത്സരിക്കുന്നെങ്കില്‍ തിരുവനന്തപുരത്ത് തന്നെ; നേമത്തേക്കില്ലെന്ന് വി എസ് ശിവകുമാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ തിരുവനന്തപുരത്ത് തന്നെയെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ. വി എസ് ശിവകുമാര്‍ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിരുനന്തപുരമാണ് തന്റെ ...

Read more
Page 1 of 84 1 2 84

Recent Comments

No comments to show.