Month: February 2023

‘എന്റെ തളങ്കര എന്റെ അഭിമാനം’: അബുദാബി-തളങ്കര ജമാഅത്ത് കുടുംബ സംഗമം ഹൃദ്യമായി

അബുദാബി: അബുദാബി-തളങ്കര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ തളങ്കര എന്റെ അഭിമാനം' എന്ന പേരില്‍ കുടുംബ സംഗമം ഖാലിദിയ പാര്‍ക്കില്‍ സംഘടിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി ബദ്‌റുദ്ദീന്‍ ബെള്‍ത്തയുടെ ...

Read more

കെ.വി. രാമചന്ദ്രന്‍

കാഞ്ഞങ്ങാട്: ദീര്‍ഘകാലം കാസര്‍കോട് ഡി.സി.സി ഓഫീസ് സെക്രട്ടറിയായിരുന്ന ചോയ്യംകോട് ചെറുവയിലെ കെ.വി. രാമചന്ദ്രന്‍ (54) അന്തരിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് ഹൊസ്ദുര്‍ഗ് താലൂക്ക് ...

Read more

പി.എച്ച് ഹംസ

തായലങ്ങാടി: തായലങ്ങാടി ഫരീദ് വലിയുല്ലാഹി മഖാമിന് സമീപം താമസിക്കുന്ന പി.എച്ച് ഹംസ (74) അന്തരിച്ചു. നേരത്തെ ഫുട്‌വെയര്‍ വ്യാപാരിയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: അഷ്‌റഫ്, മുസ്തഫ, റാഷിദ്, ...

Read more

പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ കണ്ടക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: പ്രകൃതിവിരുദ്ധ ലൈംഗികപീഡനക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ബസ് കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാണിനഗര്‍ നെക്കരമജലിലെ രാമനായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ നാഗരാജാ(32)ണ് മരിച്ചത്. സ്വകാര്യബസ് ...

Read more

ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കിടു കുമേരു സ്വദേശി അരവിന്ദ ഭാസ്‌കര (39)യാണ് കൊല്ലപ്പെട്ടത്. ...

Read more

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യൂര്‍ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളില്‍ പട്ടാപ്പകല്‍ വീടിന്റെ പൂട്ട് പൊളിച്ച് ഷെല്‍ഫ് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസില്‍ പ്രതി ...

Read more

ബസില്‍ വെച്ച് വയോധികയുടെ സ്വര്‍ണ്ണമാലയും പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍

കാസര്‍കോട്: സ്വകാര്യ ബസില്‍ വെച്ച് വയോധികയുടെ സ്വര്‍ണ്ണമാലയും പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി തൂത്തുക്കുടി ...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണപ്പെട്ടു

ബദിയടുക്ക: 42 വര്‍ഷക്കാലമായി കിടപ്പിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരണത്തിന് കീഴടങ്ങി. നെക്രാജെ ചെടേക്കാലിലെ പരേതരായ കുമാരന്‍-ചോയിച്ചി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (53) ആണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്തിലെ ...

Read more

ഹൃദയാഘാതം മൂലം മരിച്ചു

കുണ്ടംകുഴി: മണ്‍കലം വില്‍പനക്കാരി ബേഡഡുക്ക ബേളന്തടുക്കയിലെ കാര്‍ത്യായനി (66) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബി.കെ കൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: നിര്‍മ്മല, ഉഷ, മാലിനി, നിഷ. മരുമക്കള്‍: രാമചന്ദ്രന്‍, ...

Read more

വ്യാപാരികളുടെ സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കുക, വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ജി.എസ്.ടി നിയമത്തിലെ അപാകതകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ...

Read more
Page 1 of 39 1 2 39

Recent Comments

No comments to show.