കാറില്‍ കടത്തിയ എം.ഡി.എം.എ.പിടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ് ആഷിഖ് (30), തൊട്ടിയിലെ ടി. ഷഫീഖ് (30)...

Read more

കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു. ബങ്കളം സ്വദേശിയും ഗ്യാസ് ടാങ്കര്‍ ലോറി ജീവനക്കാരനുമായ സനല്‍ ആണ് വീണത്. രാവണേശ്വരം കുന്നുപാറയിലെ പുരുഷുവിന്റെ വിട്ടു പറമ്പിലെ...

Read more

പാറപ്പള്ളിയില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ എഴ് മണിയോടെ പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പിലാണ് അപകടം. പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തിവരുന്ന ചെറുപനത്തടി സ്വദേശി...

Read more

വീട് നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ സി.പി.എം പ്രാദേശിക നേതാവ് മരണത്തിന് കീഴടങ്ങി

കാഞ്ഞങ്ങാട്: വീട് നിര്‍മ്മാണത്തിനിടെ വീണ് പരിക്കേറ്റ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചികിത്സക്കിടെ മരണപ്പെട്ടു. സി.പി.എം കൂവാറ്റി ബ്രാഞ്ച് സെക്രട്ടറി സി. മധു (42)വാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച...

Read more

അമ്പലത്തറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരം സ്വദേശി സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബാത്തൂര്‍ കുണ്ടുംകുഴിയിലെ മണികണ്ഠന്‍ (35)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി റിയാദിലാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ...

Read more

കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഐങ്ങോത്തെ കോണത്ത് കുറുവാട്ട് കുഞ്ഞിരാമന്‍ നായര്‍ (90) അന്തരിച്ചു. ഭിലായി സ്റ്റീല്‍ പ്ലാന്റില്‍ റിട്ട. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്നു. ഭാര്യ: അഴിക്കോടന്‍ കാര്‍ത്യായനി അമ്മ. മക്കള്‍: പത്മരാജന്‍...

Read more

വെള്ളിക്കോത്ത് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശിയുടെ മകള്‍ നെതര്‍ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു.ബംഗളൂരുവില്‍ താമസിക്കുന്ന വെള്ളിക്കോത്ത് പത്മാലയത്തില്‍ പുറവങ്കര ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രേയ (19)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം....

Read more

പാലത്തിന്റെ കൈവരിയില്‍ നിന്നും വീണു പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ ഉറക്കത്തിനിടെ മരിച്ചു

കാഞ്ഞങ്ങാട്: പാലത്തിന്റെ കൈവരിയില്‍ നിന്നും വീണു പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ ഉറക്കത്തിനിടെ മരിച്ചു. അതിയാമ്പൂരിലെ മോഹനന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി കിഴക്കുംകര അതിയാമ്പൂര്‍ റോഡിലെ...

Read more

ഗുരുവായൂരില്‍ ആത്മഹത്യ ചെയ്ത കമിതാക്കളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കാഞ്ഞങ്ങാട്: ഗുരുവായൂരില്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കമിതാകളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം. ഒരാഴ്ച മുമ്പ് കാണാതായ ഓട്ടോ ഡ്രൈവര്‍...

Read more

സുബ്രായ പുണ്ഡലീക് നായക് അന്തരിച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വ്യാപാര സ്ഥാപനമായ പുതിയകോട്ടയിലെ രാംനാഥ് സ്റ്റോഴ്‌സ് പാര്‍ട്ട്ണര്‍ ഹോസ്ദുര്‍ഗ് ശ്രീനിവാസില്‍ എച്ച്. സുബ്രായ പുണ്ഡലീക് നായക്(98)അന്തരിച്ചു. കോര്‍പറേഷന്‍ ബാങ്കിലെ ജോലി രാജി വെച്ചാണ്...

Read more
Page 1 of 78 1 2 78

Recent Comments

No comments to show.