Month: May 2024

‘ദേശീയപാത വികസനം: വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കണം’

മൊഗ്രാല്‍ പുത്തൂര്‍: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടെ പലേടത്തും വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതകരമായ സാഹചര്യമാണ് നിലവിലുള്ളത്. ശാസ്ത്രീയമായ സംവിധാനങ്ങളൊരുക്കി ദേശീയ പാതയോരങ്ങളിലെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ ...

Read more

സലീം സന്ദേശത്തിന് ജവഹര്‍ പുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം: കലാ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രതിഭകള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന ജവഹര്‍ പുരസ്‌ക്കാരം ...

Read more

അശോക് റൈ വിരമിക്കുമ്പോള്‍

കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. അശോക് റൈ ഇന്ന് വിരമിക്കുകയാണ്. നീണ്ട മുപ്പത്തിയഞ്ച് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കൊണ്ട് ഇക്കാലമത്രയും ...

Read more

അശാസ്ത്രീയ നിര്‍മ്മാണപ്രവൃത്തികളുടെ ദുരിതഫലങ്ങള്‍

കേരളത്തില്‍ കാലവര്‍ഷം വന്നിരിക്കുന്നു. മെയ് പകുതിയോടെ തന്നെ കനത്ത മഴ ലഭിച്ചുതുടങ്ങിയെങ്കിലും കാലവര്‍ഷത്തിന് ഇന്നലെ മുതലാണ് തുടക്കമായത്. ഇടമുറിയാതെ പെയ്യുന്ന കനത്ത മഴ കടുത്ത ദുരിതങ്ങള്‍ക്കും വന്‍ ...

Read more

വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാംഘട്ട പരിശീലനം നല്‍കി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാംഘട്ട പരിശീലനം നല്‍കി. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.പരിശീലനത്തിന്റെ ...

Read more

ദേശീയപാതാ വികസന പ്രവൃത്തിക്കായി അടുക്കിവെച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളാകുന്നു

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനപ്രവൃത്തിക്കായി അടുക്കിവെച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊതുക് വളര്‍ത്തുകേന്ദ്രങ്ങളാകുന്നു. ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷന്‍, പൊള്ളക്കട തുടങ്ങി ദേശീയപാത കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം ഇത്തരത്തിലുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടുക്കിവെച്ചിട്ടുണ്ട്.ഈ ...

Read more

മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജി ലിസമ്മ അഗസ്റ്റിന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യ എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗം ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷന്‍ അംഗവും ജില്ലാ ...

Read more

ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ആദൂര്‍: ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ കൊറ്റുമ്പ അര്‍ളുണ്ടയിലെ മജീദ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ കൊറ്റിയാടിയിലാണ് മജീദിനെ കുഴഞ്ഞുവീണ് ...

Read more

കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം വരുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം വരുന്നു. ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള അജണ്ടയില്‍ എത്തിയപ്പോള്‍ ഈ സ്ഥാനത്തേക്ക് ...

Read more

മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധിക പുഴയില്‍ മരിച്ച നിലയില്‍

ബദിയടുക്ക: മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുള്ളേരിയ സ്വദേശിനിയും നാരമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ പരേതനായ നാരായണന്റെ ഭാര്യ ലീലാവതി(62)യെയാണ് ...

Read more
Page 1 of 24 1 2 24

Recent Comments

No comments to show.