ബദിയടുക്ക മുകളിലെ ബസാറില്‍ കൂറ്റന്‍ മരം അപകടാവസ്ഥയില്‍

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ അപകടം തലക്ക് മീതേ. ഇവിടെ ഏത് നിമിഷവും വീഴാമെന്ന നിലയില്‍, പകുതി ഭാഗം ഉണങ്ങിയ കൂറ്റന്‍ മരം ആശങ്ക സൃഷ്ടിക്കുകയാണ്. 100...

Read more

ഒരുമാസം മുമ്പ് കാണാതായ യുവാവ് ആസ്പത്രിയില്‍ മരിച്ചു

ബദിയടുക്ക: ഒരുമാസം മുമ്പ് നാരമ്പാടിയില്‍ നിന്ന് കാണാതായ യുവാവ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. നാരമ്പാടിയിലെ റോഷന്‍ ജോണ്‍ ഡിസൂസ(41)യാണ് മരിച്ചത്. നാരമ്പാടിയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന...

Read more

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ അന്തരിച്ചു

ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് മരിച്ചു. ബദിയടുക്ക കാടമന കരിമ്പില ഹൗസില്‍ പ്രശാന്ത് (37) ആണ് മരിച്ചത്. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്....

Read more

ഇലക്ട്രീഷ്യന്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച് പ്രിജേഷ്(27) ആണ് മരിച്ചത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായ പ്രിജേഷ്...

Read more

സ്വന്തമായി ഡാം ഒരുക്കി കര്‍ഷകന്‍ ഈശ്വര ഭട്ട്; വേനല്‍കാലത്തും വെള്ളം നിലനില്‍ക്കുമെന്ന് പ്രതീക്ഷ

ബദിയടുക്ക: വേനല്‍കാലത്ത് കാര്‍ഷിക ആവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനായി കൊച്ചു ഡാം നിര്‍മ്മിച്ച് പെരഡാലയിലെ ഈശ്വര ഭട്ട് മാതൃകയാവുന്നു. 11 ലക്ഷം രൂപ ചെലവഴിച്ച് 80 ലക്ഷം ലിറ്റര്‍...

Read more

ചേടിക്കാനയില്‍ കുന്നിടിയുന്നു; മണ്ണിടിച്ചില്‍ ഭീതിയില്‍ പ്രദേശവാസികള്‍

ബദിയടുക്ക: പാതയോരത്ത് കുന്നിടിയുന്നു. മണ്ണിടിച്ചല്‍ ഭീതിയില്‍ പ്രദേശവാസികള്‍. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ നെക്രാജെയ്ക്ക് സമീപം ചേടിക്കാന സ്‌കൂളിന് മുന്‍വശത്തെ കുന്നാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. സ്വകാര്യ വ്യക്തികള്‍ മണ്ണ്...

Read more

വീട്ടില്‍ നിന്ന് ഇറങ്ങിയ ഹോട്ടല്‍ ജീവനക്കാരന്‍ 6 മാസമായിട്ടും തിരിച്ചെത്തിയില്ല

ബദിയടുക്ക: ഹോട്ടല്‍ ജീവനക്കാരനെ കാണാതായതായി പരാതി. പള്ളത്തടുക്ക ഉപ്ലേരിയിലെ പുരുഷോത്തമ(38)യെയാണ് കാണാതായത്. കര്‍ണ്ണാടക സ്വദേശിയായ പുരുഷോത്തമ വിവാഹം കഴിച്ച് പള്ളത്തടുക്കയില്‍ താമസിച്ചുവരികയായിരുന്നു. മൂന്ന് മക്കളുണ്ട്. ജനുവരി മുതലാണ്...

Read more

മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം

പെര്‍ള: മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഒഴിവായത് വന്‍ദുരന്തം. എന്‍മകജെ പഞ്ചായത്ത് സായ കൂട്ടേലുവിലെ മഞ്ചുനാഥ ആചാര്യയുടെ വീടിന് മുകളില്‍ ഇന്നലെ രാത്രി പത്ത്...

Read more

പൈക്ക അബ്ദുല്ല സഖാഫി അന്തരിച്ചു

പൈക്ക: മത പ്രഭാഷകനും പണ്ഡിതനുമായ പൈക്ക ചന്ദ്രംപാറയിലെ ബി.കെ. അബ്ദുല്ല സഖാഫി(58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മുടിപ്പ് ജുമാ മസ്ജിദ്, കുംബ്ര ജുമാ മസ്ജിദ്,...

Read more

പനിക്ക് ചികിത്സ കഴിഞ്ഞ് ആസ്പത്രിയില്‍ നിന്ന് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് സുഖം പ്രാപിച്ചെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.പെര്‍ള കാട്ടുകുക്കെയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ആല്‍വിന്‍ ജോഷി(28)യാണ് മരിച്ചത്....

Read more
Page 1 of 45 1 2 45

Recent Comments

No comments to show.