Month: April 2022

കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

കരിവേടകം: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരനിലയില്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. കരിവേടകം ആനക്കല്ല് പുന്നക്കാലിലെ ഗോപാലന്‍-പത്മാവതി ദമ്പതികളുടെ മകന്‍ ജി നിധീഷ്(28) ആണ് മരിച്ചത്. ...

Read more

ഉള്ളാള്‍ തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാമുറിയില്‍ അതിക്രമം; യുവാവ് അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ തൊക്കോട് ജുമാമസ്ജിദ് വളപ്പിലെ സ്ത്രീകളുടെ പ്രാര്‍ത്ഥനാമുറിയില്‍ അതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ക്കള നിട്ടെ സ്വദേശി സുജിത്ത് ഷെട്ടി (26)യെയാണ് ഉള്ളാള്‍ ...

Read more

ടി. കല്യാണി അമ്മ

കരിച്ചേരി: കരിച്ചേരി കുഞ്ഞിത്തോട് പരേതനായ എ. കൃഷ്ണന്‍ നായരുടെ ഭാര്യയും കമ്യൂണിസ്റ്റ് നേതാവ് പരേതനായ ടി. കുമാരന്‍ നായരുടെ മാതാവുമായ കരിച്ചേരിയിലെ ടി. കല്യാണി അമ്മ (98) ...

Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ നാടുകടത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ആറുമാസത്തേക്ക് നാടുകടത്തി. കൂഡ്‌ലു മന്നിപ്പാടിയിലെ ദീപക് എന്ന മമ്മൂട്ടി ദീപകി(32)നെയാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നാടുകടത്തിയത്. കാസര്‍കോട് എക്‌സൈസില്‍ രണ്ട് ...

Read more

ദേശീയപാത വികസനം: മഞ്ചേശ്വരം മണ്ഡലത്തില്‍ ജനപ്രതിനിധി-ഉദ്യോഗസ്ഥ സന്ദര്‍ശനം മെയ് 5ന്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ തലപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് പലവിധ ആശങ്കകളും പരാതികളും വരുന്നതിന്റെ അടിസ്ഥാനത്തില്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ...

Read more

യാത്രയയപ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കാസര്‍കോട്: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിവന്റീവ് ഓഫീസര്‍ പി.സുരേന്ദ്രന് യാത്രയയപ്പും, 'മാനസിക പിരിമുറുക്കവും പരിഹാരവും' എന്ന വിഷയത്തിലുള്ള ...

Read more

അണ്ടര്‍-16 കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും

കാസര്‍കോട്: മെയ് 4 മുതല്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയം, ഫോര്‍ട്ട് മൈതാന്‍ പാലക്കാട് എന്നിവിടങ്ങളിലായി നടക്കുന്ന അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ ...

Read more

ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ റമദാന്‍ റിലീഫും ആദരിക്കലും നടത്തി

കാസര്‍കോട്: ബങ്കരക്കുന്ന് സോഷ്യല്‍ സെന്റര്‍ ബി.എസ്.സി. പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മദ്രസ പരിസരത്ത് റമദാന്‍ റിലീഫും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. നിര്‍ധനരായ 26 കുടുംബങ്ങള്‍ക്ക് ധനസഹായവും നല്‍കി. ...

Read more

റമദാന്‍ പടിയിറങ്ങി പെരുന്നാള്‍ എത്തുമ്പോള്‍…

നീണ്ട മുപ്പതു നാളുകള്‍ ദാഹവും വിശപ്പും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച് ദേഹം ഏക ഇലാഹിന് മുന്നില്‍ സമര്‍പ്പിച്ച മാസമാണ് റമദാന്‍. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനിയങ്ങളില്ലാതെ ...

Read more

ഉദുമയില്‍ ഓട്ടോയ്ക്ക് പിറകില്‍ ലോറിയിടിച്ച് പച്ചക്കറി വ്യാപാരി മരിച്ചു; പിതാവിന് പരിക്ക്

കാസര്‍കോട്: കെ.എസ്.ടി.പി പാതയില്‍ ഉദുമ പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഓട്ടോയ്ക്ക് പിറകില്‍ ലോറിയിടിച്ച് കാസര്‍കോട്ടെ പച്ചക്കറി വിതരണ വ്യാപാരി മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ഇന്ന് ...

Read more
Page 1 of 42 1 2 42

Recent Comments

No comments to show.