Month: July 2019

പി.ബി. അബ്ദുല്ല: ചങ്കൂറ്റത്തിന്റെ ആള്‍രൂപം

മുന്‍ എം.എല്‍.എ. പരേതനായ പി.ബി. അബ്ദുല്‍ റസാഖിനെയും ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.ബി. അഹ്മദിനെയും പോലെ കാസര്‍കോടിന്റെ പൊതു വേദികളില്‍ സജീവമല്ലായിരുന്നുവെങ്കിലും പി.ബി. അബ്ദുല്ല എന്ന ...

Read more

ചെമനാട് പഞ്ചായത്തില്‍ പച്ചത്തുരുത്തിനു തുടക്കമായി

ചെമനാട്: കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന പച്ചത്തുരുത്തു പദ്ധതിക്കു ചെമ്മനാട് പഞ്ചായത്തിലെ കൃഷി ഭവനില്‍ തുടക്കമായി. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗ്രാമീണതയെ നാട്ടിന്‍പുറങ്ങളില്‍ പുന:സ്ഥാപിക്കുകയും ...

Read more

അഴിമുഖം തുറന്നില്ല; മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളപ്പൊക്ക ഭീഷണി

മൊഗ്രാല്‍: അഴിമുഖം തുറക്കാത്തതിനെ തുടര്‍ന്ന് മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് വെള്ളപ്പൊക്ക ഭീഷണി. ഇവിടത്തെ ആറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. നാങ്കിയിലെ മമ്മുവിന്റെ വീട്ടില്‍ വെള്ളം കയറിയ ...

Read more

കുണ്ടങ്കാറടുക്കയില്‍ മദ്യപാനികളുടെ അഴിഞ്ഞാട്ടം

കുമ്പള: കുമ്പള കുണ്ടങ്കാറടുക്കയില്‍ മദ്യപാനികള്‍ അഴിഞ്ഞാടുന്നു. ഇവിടെ ചില വീടുകള്‍ കേന്ദ്രീകരിച്ച് മദ്യം വില്‍പന നടത്തുന്നതായി പരാതിയുണ്ട്. മദ്യം കൊണ്ടുവന്ന് കുണ്ടങ്കാറടുക്കയില്‍ കഴിച്ചതിന് ശേഷം കുപ്പികളും മറ്റും ...

Read more

ഐ.എന്‍.എല്‍. ശില്‍പശാല നടത്തി

കളനാട്: ഐ.എന്‍.എല്‍. ജില്ലാ ശില്‍പശാല അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ്്‌ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍കുഞ്ഞി കളനാട് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ ...

Read more

അധികാരികളുടെ നിസ്സംഗത; തെരുവുനായ്ക്കളുടെ ആക്രമണം പതിവായിട്ടും ജില്ലയിലെ നിയന്ത്രണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല

കാസര്‍കോട്: ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം പതിവായിട്ടും ഇത് തടയാനുള്ള അധികാരികളുടെ നടപടികള്‍ അടിമുടി പരാജയം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നായ്ക്കളുടെ ആക്രമണത്തിനിരയാകുമ്പോഴും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല. ...

Read more

കുക്കാര്‍ പാലത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; എട്ട് മാസമായിട്ടും നടപടിയില്ല

ഉപ്പള: കുക്കാര്‍ പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് എട്ടുമാസത്തോളമായി. ഇത്രകാലമായിട്ടും അധികൃതര്‍ മൗനം പാലിക്കുന്നതായി പരാതി. എട്ടുമാസം മുമ്പാണ് കുക്കാര്‍ പാലത്തിന്റെ കൈവരിയില്‍ ...

Read more

ആവിക്കരയില്‍ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം

കാഞ്ഞങ്ങാട്: പലഹാര നിര്‍മ്മാണ യൂണിറ്റില്‍ തീപിടിത്തം. ആവിക്കര മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്തെ പലഹാര നിര്‍മ്മാണ യൂണിറ്റില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. തമിഴ്‌നാട് സ്വദേശികളായ തങ്കപ്പാണ്ടി, അനു എന്നിവര്‍ ചേര്‍ന്നു ...

Read more

കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തെ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍. ടാങ്കിന്റെ പല ഭാഗത്തും കമ്പികള്‍ ദ്രവിച്ച് സ്ലാബുകള്‍ അടര്‍ന്നുവീഴുകയാണ്. കുമ്പള പൊലീസ് ...

Read more
Page 1 of 2 1 2

Recent Comments

No comments to show.