Month: June 2023

പനി: ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാട്ടക്കല്‍ നെടും പാലപുഴയില്‍ ബാലകൃഷ്ണന്റെയും കോമളവല്ലിയുടെയും മകളും ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യയുമായ അശ്വതി (26) ആണ് മരിച്ചത്. നായന്മാര്‍മൂല ...

Read more

കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് അതിഞ്ഞാലിലാണ് അപകടം. ഓട്ടോ യാത്രക്കാരന്‍ അബ്ദുല്‍റഹ്‌മാന്‍ (58) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ...

Read more

പെരുന്നാള്‍ മധുരം പങ്കിട്ട് ദുബായ് ജില്ലാ കെ.എം.സി.സിയുടെ സംഗമം

ദുബായ്: പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗോജ്വലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി വന്നെത്തിയ ബലിപെരുന്നാള്‍ ദിനത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പെരുന്നാള്‍ മഹിമ പ്രോഗ്രാം സംഘടിപ്പിച്ചു. ...

Read more

വി. കുഞ്ഞിരാമന്‍

മാങ്ങാട്: ബാര അംബാപുരം കക്കപ്പുറത്തെ വി. കുഞ്ഞിരാമന്‍ (74) അന്തരിച്ചു. ഭാര്യ: ദാക്ഷായണി. മക്കള്‍: സിന്ധു (ആരോഗ്യ വകുപ്പ് ജീവനക്കാരി), ഉണ്ണികൃഷ്ണന്‍, പരേതയായ ബിന്ദു. മരുമക്കള്‍: അനുഷ, ...

Read more

ഗംഗാധരന്‍ ആചാരി

പാലക്കുന്ന്: ചന്ദ്രപുരം ഡി. കെ. ഹൗസില്‍ കെ. ഗംഗാധരന്‍ ആചാരി (രാജന്‍ കെ 62) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: അനുപമ എന്‍, അനൂപ് എന്‍, അനുരാജ് ...

Read more

ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ പ്രശംസനീയമായ പ്രവര്‍ത്തനം: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിന് പട്ടയം

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പതിറ്റാണ്ടുകളായുള്ള പട്ടയ പ്രശ്‌നത്തിന് പരിഹാരം. കാസര്‍കോട് വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 273/1 എ 3 ബിയില്‍പെട്ട 16.84 ഏക്കര്‍ ഭൂമിയാണ് ...

Read more

ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍; കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ കേസ്

ബംഗളൂരു: ആര്‍.ബി.ഐക്ക് അയച്ച പണത്തില്‍ 100 രൂപയുടെ 30 കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ നാല് ബാങ്ക് ശാഖകളുടെ മാനേജര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്‍.ബി.ഐയുടെ പരാതിയില്‍ ഹലാസുരു ...

Read more

ഭൂ പ്രശ്‌നം പരിഹരിക്കാന്‍ നിയോജക മണ്ഡലം തലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കും-മന്ത്രി കെ.രാജന്‍

കാസര്‍കോട്: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 140 നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ജുലായ് അഞ്ച് മുതല്‍ ആഗസ്റ്റ് 20 വരെ റവന്യൂ വകുപ്പ് പട്ടയം ...

Read more

കാറിലും ഓട്ടോയിലും കടത്തിയ 198 ലിറ്റര്‍ മദ്യം പിടിച്ചു; പ്രതികള്‍ രക്ഷപ്പെട്ടു

ബദിയടുക്ക: ബേള കുമാരമംഗലത്ത് എക്സൈസിന്റെ വന്‍ മദ്യവേട്ട. കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 198 ലിറ്റര്‍ മദ്യം പിടികൂടി. കാസര്‍കോട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലേക്ക് ലഭിച്ച ...

Read more

പോത്ത് വിരണ്ടോടി; പിടിച്ചത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

കാഞ്ഞങ്ങാട്: വിരണ്ടോടിയ പോത്ത് പരാക്രമം കാട്ടിയത് മണിക്കൂറുകളോളം. മഡിയനിലെ അറവുശാലയിലേക്ക് കൊണ്ടു വന്ന പോത്താണ് ഇന്നലെ രാവിലെ കയര്‍ പൊട്ടിച്ച് വിരണ്ടോടിയത്. അടോട്ട്, വിഷ്ണുമംഗലം വഴി മാവുങ്കാല്‍ ...

Read more
Page 1 of 44 1 2 44

Recent Comments

No comments to show.