പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കണം
ഏറെക്കാലത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ആയിരക്കണക്കിന് പ്രവാസികള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. എന്നിട്ടും അവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ കോഴിക്കോട് വരെ പോകേണ്ടി വന്നു. ...
Read more