Month: September 2022

സി.എച്ച്. മുഹമ്മദ് കോയ: സമുദായത്തിന് ദിശാബോധം നല്‍കിയ നേതാവ് -സി.ടി

കാസര്‍കോട്: മുസ്ലിം സമുദായത്തിന്റെ നവോത്ഥാനത്തിനും വിദ്യഭ്യാസ പുരോഗതിക്കും ദിശാബോധം നല്‍കിയ നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി പറഞ്ഞു. സമുദായത്തിന്റെ ...

Read more

സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടമായിരിക്കണം യഥാര്‍ത്ഥ ലഹരി-നടന്‍ ആസിഫലി

തളങ്കര: സംശുദ്ധമായ ജീവിതം നയിക്കാനുള്ള പോരാട്ടം ആയിരിക്കണം യഥാര്‍ത്ഥ ലഹരി എന്നും ആ ലഹരിയെ ആസ്വദിക്കാന്‍ കഴിയണമെന്നും സിനിമാതാരം ആസിഫലി.ലഹരിക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ...

Read more

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിന് 24 വര്‍ഷം കഠിനതടവ്

കാസര്‍കോട്: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ കോടതി 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ...

Read more

പതിനേഴുകാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: പതിനേഴുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പഡാജെ മാര്‍പ്പിനടുക്ക പത്മാറിലെ ജനാര്‍ദ്ദനയുടെയും പ്രസന്നയുടെയും മകന്‍ നിധിന്‍(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെയാണ് നിതിനെ ...

Read more

കലൂര്‍ കൊലപാതകം: മൈസൂരില്‍ നിന്ന് പിടികൂടിയ കാസര്‍കോട് കട്ടത്തടുക്ക സ്വദേശിയെ കൊച്ചിയിലെത്തിച്ചു

കൊച്ചി: കലൂരില്‍ സംഗീത നിശക്കിടെ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാസര്‍കോട് കട്ടത്തടുക്ക സ്വദേശി മുഹമ്മദ് ഹസനെ കൊച്ചിയിലെത്തിച്ചു. കഴിഞ്ഞ ദിവസം ...

Read more

ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

ബേക്കല്‍: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസിനെ(27)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ...

Read more

പോളിടെക്‌നിക്കില്‍ അഡ്മിഷന്‍ നേടിയതിന് പിന്നാലെ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പോളിടെക്‌നിക്കില്‍ അഡ്മിഷന്‍ നേടിയ ദിവസം തന്നെ 18കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. അട്ടേങ്ങാനം കുഞ്ഞികൊച്ചിയിലെ പരേതനായ ഗോപിയുടെ മകന്‍ അഭിനന്ദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ...

Read more

മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സമ്മേളനം സമാപിച്ചു

തച്ചങ്ങാട്: തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അരവത്ത് പൂബാണംകുഴി ഓഡിറ്റോറിയത്തിലെ പി. പത്മിനി ...

Read more

കരാറുകാരുടെ സമരം;
അഞ്ചിന് സംഘടനകളുടെ സംയുക്ത യോഗം

കാസര്‍കോട്: കോണ്‍ട്രാക്ടേഴ്‌സ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ കരാറുകാര്‍ ടെണ്ടറുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുന്നു.ഏറ്റവും പുതിയ നിരക്ക് അനുവദിക്കുക, ബിറ്റുമിന് മാര്‍ക്കറ്റ് ...

Read more

വാന്‍ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ഹൊസങ്കടി: വാന്‍ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മത്തടക്കയിലെ സെയ്തു(34)വാണ് അറസ്റ്റിലായത്. ഈ മാസം 11ന് വൈകിട്ട് ആറ് മണിയോടെ ധര്‍മ്മത്തടുക്കയിലെ ...

Read more
Page 1 of 50 1 2 50

Recent Comments

No comments to show.