മാസങ്ങളോളം ഭക്ഷണവും മരുന്നും നല്‍കി അവര്‍ പരിചരിച്ചു, പിന്നാലെ നാട്ടിലുമെത്തിച്ചു; നാല് പതിറ്റാണ്ടിന് ശേഷം രാജന്‍ വീടണഞ്ഞു

കാസര്‍കോട്: ആരും പരിചരിക്കാനില്ലാതെ ദുരിതക്കയത്തില്‍ കഴിഞ്ഞ ആലപ്പുഴ സ്വദേശി രാജന് ഭക്ഷണവും മരുന്നും മറ്റ് പരിചരണവും നല്‍കുകയും പിന്നാലെ ബന്ധുക്കളെ കണ്ടെത്തി ഏല്‍പ്പിക്കുകയും ചെയ്ത് ചൗക്കി സന്ദേശം...

Read more

കോഡിംഗ് രംഗത്ത് വിസ്മയമായി സഹോദരിമാര്‍; പ്രശംസിച്ച് ആപ്പിള്‍ സി.ഇ.ഒയും

കാസര്‍കോട്: ദുബായില്‍ കോഡിംഗ് രംഗത്ത് വിസ്മയമായി മാറിയിരിക്കയാണ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ സഹോദരിമാര്‍. കല്ലങ്കൈയിലെ മുഹമ്മദ് റഫീഖിന്റെയും താഹിറ കോട്ടക്കുന്നിന്റെയും മക്കളായ ലീന(10)യും ഹന(9)യുമാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്. ചെറിയ...

Read more

വീടിന്റെ ടെറസ് കൃഷിയിടമാക്കി തളങ്കരയിലെ സുമയ്യാബി

കാസര്‍കോട്: ഒഴിവുസമയങ്ങളത്രയും വീടിന്റെ ടെറസില്‍ കൃഷിയിലേര്‍പ്പെട്ട് മാതൃകയാവുകയാണ് തളങ്കരയിലെ വീട്ടമ്മ. തളങ്കര നുസ്രത്ത് നഗറില്‍ താമസിക്കുന്ന മൊഗ്രാല്‍ കൊപ്പളം സ്വദേശി കെ.എ. മുഹമ്മദിന്റെ ഭാര്യ സുമയ്യാബിയാണ് ടെറസിലും...

Read more

ലക്ഷ്മീശയുടെ പണിപ്പുരയില്‍ ഇത്തവണ ഒരുങ്ങിയത് 30 ഗണേശ വിഗ്രഹങ്ങള്‍

കാസര്‍കോട്: കളിമണ്ണില്‍ നൂറുകണക്കിന് ഗണേശ വിഗ്രഹങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനായ ലക്ഷ്മീശ ഇത്തവണ ഗണേശോത്സവത്തിന് ഒരുക്കിയത് 30 ഗണേശ ശില്‍പങ്ങള്‍. കരവിരുതില്‍ വിഗ്നേശ്വരന്റെ ശില്‍പങ്ങള്‍ക്ക് കമനീയ രൂപങ്ങള്‍ നല്‍കുന്ന...

Read more

മൊഗ്രാല്‍ കൊപ്പളം അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം പാതിവഴിയില്‍; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ദുരിതത്തില്‍

മൊഗ്രാല്‍: നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥമൂലം മൊഗ്രാല്‍ കൊപ്പളം റെയില്‍വെ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം പാതിവഴിയിലായതോടെ ദുരിതത്തിലായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. മഴ കനത്താല്‍ പുഴയോര റോഡില്‍ വെള്ളം കയറുന്നത്...

Read more

പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ സ്റ്റേഷനില്‍ പൊലീസ് വേഷമണിഞ്ഞ് കേക്ക് മുറിച്ചു

സീതാംഗോളി: പിറന്നാള്‍ ദിനത്തില്‍ അഞ്ചുവയസുകാരന്‍ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസ് വേഷം ധരിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു. പൈവളിഗെയിലെ ഫാറൂഖ്-അഫ്സാന ദമ്പതികളുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍...

Read more

ഒരുവര്‍ഷത്തിനിടെ കണ്ടെത്തി നല്‍കിയത് 100ലധികം മൊബൈല്‍ഫോണുകള്‍; മിന്നും താരമായി വനിതാ പൊലീസ് ഓഫീസര്‍ വന്ദന

കാസര്‍കോട്: ഒരു വര്‍ഷത്തിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട 100ലധികം പേര്‍ക്ക് അന്വേഷണത്തിലൂടെ ഫോണ്‍ കണ്ടെത്തി നല്‍കി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥ വി. എസ് വന്ദന...

Read more

രണ്ട് പഞ്ചായത്തിന് 3 വില്ലേജ്, ഒറ്റ ഓഫീസ്, ആകെ മൂന്ന് ജീവനക്കാരും; കൂഡ്‌ലു വില്ലേജ് ഇന്നും ദുരിതക്കയത്തില്‍

കാസര്‍കോട്: രണ്ട് പഞ്ചായത്തുകളില്‍ നിന്നുള്ള 3 വില്ലേജുകള്‍ക്കായി ഒറ്റ ഓഫീസ്. അതിലുള്ള ജീവനക്കാരുടെ എണ്ണം ആകെ മൂന്നും. കുഡ്‌ലു ഗ്രൂപ്പ് വില്ലേജാണ് ഇപ്പോഴും ദുരിതക്കയത്തില്‍ തന്നെ ഉള്ളത്....

Read more

കുഞ്ഞിക്കാലു കാണാത്ത നോവില്‍ 12 വര്‍ഷം; ഒടുവില്‍ ലഭിച്ചത് മൂന്ന് കണ്‍മണികള്‍

കാഞ്ഞങ്ങാട്: വിവാഹം കഴിഞ്ഞ് 12 വര്‍ഷങ്ങളായിട്ടും സന്താനഭാഗ്യമില്ലാത്ത നോവില്‍ കഴിഞ്ഞ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ലഭിച്ചത് മൂന്നു കണ്‍മണികള്‍. അട്ടേങ്ങാനം സ്വദേശി ദിനേശന്‍-വിദ്യ ദമ്പതികള്‍ക്കാണ് നോവു മാറി...

Read more

മക്കള്‍ ഡോക്ടര്‍മാര്‍; ഇളയ മകള്‍ സി.എ പരീക്ഷ പാസായി, വോളിബോള്‍ ബഷീറിന് ഇത് സ്വപ്‌ന സാക്ഷാത്ക്കാരം

തളങ്കര: മക്കള്‍ക്ക് മികച്ച വിദ്യഭ്യാസം നല്‍കണമെന്ന കെ.എ മുഹമ്മദ് ബഷീര്‍ വോളിബോളിന്റെ ആഗ്രഹം ഇളയമകള്‍ ഷമ ബഷീര്‍ സി.എ പരീക്ഷയില്‍ വിജയിച്ചതോടെ പൂര്‍ണ്ണമായി. വിദ്യഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായ...

Read more
Page 1 of 15 1 2 15

Recent Comments

No comments to show.