Month: July 2023

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തും-മന്ത്രി എം.ബി.രാജേഷ്

കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച ...

Read more

രാധാകൃഷ്ണന്‍

കാസര്‍കോട്: ബേവിഞ്ചയിലെ രാധാകൃഷ്ണന്‍ ബി (63) അന്തരിച്ചു. പരേതനായ കുഞ്ഞമ്പു മണിയാണിയുടേയും നാരായണിയുടേയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: ശരത്ത്, സൗമ്യ, ശരണ്യ. മരുമക്കള്‍: രാജേഷ്, ശ്രീകാന്ത്, ...

Read more

അബ്ദുല്ല ഹാജി

വിദ്യാനഗര്‍: പന്നിപ്പാറയിലെ താഷ്‌കന്റ് അബ്ദുല്ല ഹാജി അന്തരിച്ചു. പന്നിപ്പാറ ജുമാമസ്ജിദ് ഭാരവാഹിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: ഹനീഫ്, റഫീഖ്, നൗഷാദ്, സുഹറ, നസിയ, ...

Read more

പ്രിന്റിംഗ് മേഖലയില്‍ കൂട്ടായ്മയിലൂടെയുള്ള സംരംഭങ്ങള്‍ വളര്‍ന്ന് വരണം-വൈ. വിജയന്‍

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍: ടി.പി അശോക് കുമാര്‍ പ്രസിഡണ്ട്, റെജി മാത്യു സെക്രട്ടറി, മൊയ്‌നുദ്ദീന്‍ ട്രഷറര്‍ കാസര്‍കോട്: സാങ്കേതിക രംഗത്ത് അനുദിനമുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം പ്രിന്റിംഗ് മേഖലയില്‍ വലിയ ...

Read more

എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; കുമ്പള ഡിവിഷന്‍ ജേതാക്കള്‍

ഉളിയത്തടുക്ക: വൈവിധ്യങ്ങളൊഴുകുന്ന പാട്ടുഭാഷകള്‍ എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുപ്പതാമത് ജില്ലാ സാഹിത്യാത്സവ് ഉളിയത്തടുക്ക ഹര്‍ക്ക് വില്ലയില്‍ സമാപിച്ചു.മൂന്ന് ദിവസമായി നടന്ന കലാ സാഹിത്യ ...

Read more

ആര്‍.എസ്.എസ് നീക്കം ചെറുക്കുമെന്ന് പ്രഖ്യാപനം; ഏക സിവില്‍കോഡ് വിരുദ്ധ ജനകീയ സദസിന് വന്‍ ജനപങ്കാളിത്തം

കാസര്‍കോട്: ജനങ്ങളെ ഭിന്നിപ്പിച്ച് കേന്ദ്ര ഭരണാധികാരം ഒന്നുകൂടി ഉറപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ കുടിലനീക്കം ചെറുക്കുമെന്ന് പ്രഖ്യാപിച്ച് ഏകീകൃത സിവില്‍കോഡ് വിരുദ്ധ ജനകീയ സദസ്. കാസര്‍കോട് ടൗണ്‍ ഹാളില്‍ നിറഞ്ഞുകവിഞ്ഞ ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയെ അവശനിലയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍ ...

Read more

എം. അന്തുഞ്ഞി മൊഗര്‍

പുത്തിഗെ: മുഹിമ്മാത്ത് സീനിയര്‍ സെക്രട്ടറിയും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം. അന്തുഞ്ഞി മൊഗര്‍ (72) അന്തരിച്ചു.മുഹിമ്മാത്ത് സ്ഥാപിത കാലം മുതല്‍ സയ്യിദ് ...

Read more

രണ്ടാഴ്ച മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാട്ടിനുള്ളില്‍

മഞ്ചേശ്വരം: രണ്ടാഴ്ച മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാട്ടിനുള്ളില്‍ കണ്ടെത്തി. വൊര്‍ക്കാടിയിലെ സേവിറ ഡിസൂസ(61)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിന് 500 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ ...

Read more

കെട്ടിടത്തില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കെട്ടിടത്തില്‍ നിന്ന് വീണ് ബംഗാള്‍ സ്വദേശി മരിച്ചു. ആവിക്കര വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രദീപ് ബര്‍മാന്‍ (34) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൂന്ന് ...

Read more
Page 1 of 44 1 2 44

Recent Comments

No comments to show.