Month: December 2022

ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിം സ്മാരകം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: 1965ല്‍ പാക്കിസ്താനെതിരെ യുദ്ധം നയിച്ച് വീരമൃത്യു വരിച്ച തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ ലെഫ്റ്റനന്റ് മുഹമ്മദ് ഹാഷിമിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി പുലിക്കുന്നില്‍ ഗവ. ഗസ്റ്റ് ...

Read more

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കും-മന്ത്രി ഡോ. ആര്‍ ബിന്ദു

കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പ്രസ്താവിച്ചു. ചെര്‍ക്കള ...

Read more

വി. ഗോപാലകൃഷ്ണന്‍

കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ഉടമയായിരുന്ന ബങ്കളത്ത് താമസിക്കുന്ന തച്ചങ്ങാട് സ്വദേശി വി. ഗോപാലകൃഷ്ണന്‍ (56)അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ഭാര്യ: ഷീബ (സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി കാസര്‍കോട്). മക്കള്‍: മാളവിക ...

Read more

പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250 ലിറ്റര്‍ മദ്യം കണ്ടെത്തി; പ്രതികള്‍ക്കായി അന്വേഷണം

ബദിയടുക്ക: പൊലീസ് പിന്തുടരുന്നതിനിടെ പറമ്പില്‍ ഉപേക്ഷിച്ച കാറില്‍ 250.92 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തി. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് ലഭിച്ച ...

Read more

ബേക്കല്‍ ഫെസ്റ്റിന് എത്തിയത് 4 ലക്ഷത്തിലേറെ പേര്‍

ബേക്കല്‍: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ജനങ്ങള്‍ ഏറ്റെടുത്തതോടെ അടുത്ത വര്‍ഷവും ഫെസ്റ്റ് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്ന് ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ ചെയര്‍മാനും ഉദുമ എം.എല്‍.എയുമായ ...

Read more

ഉമ്മാലിമ്മ ഹജ്ജുമ്മ

നീര്‍ച്ചാല്‍: ബിര്‍മ്മിനടുക്കയിലെ മമ്മുഞ്ഞി ഹാജിയുടെ ഭാര്യ ഉമ്മാലിമ്മ ഹജ്ജുമ്മ(85)അന്തരിച്ചു. മക്കള്‍: ബി.എം. കുഞ്ഞഹമ്മദ്, ബി.എം. ഇബ്രാഹിം (ദുബായ്), ബി.എം. അബ്ബാസ്, ബി.എം. ഹമീദ്, മൈമുന (മൂവരും സൗദി), ...

Read more

കാപ്പ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് എം.ഡി.എം.എയുമായി അറസ്റ്റില്‍

കാസര്‍കോട്: കാപ്പ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി അറസ്റ്റില്‍. തെക്കില്‍ ബെണ്ടിച്ചാല്‍ ഹൗസിലെ കെ. ആബിദ് (40) ആണ് അറസ്റ്റിലായത്. ഇന്നലെ ...

Read more

2022 വിടപറയുമ്പോള്‍…

മഞ്ഞക്കുറ്റിയും മഞ്ഞലോഹവും സ്വജനപക്ഷപാതവും മൂപ്പിളമതര്‍ക്കങ്ങളുംനാക്കുപിഴകളും കൊണ്ട്‌സമ്പന്നമായിരുന്നു കേരളരാഷ്ട്രീയം ഇത്തവണയും. പ്രകൃതി ദുരന്തങ്ങളും ജനങ്ങള്‍ നെഞ്ചേറ്റിനടന്നവരുടെ അപ്രതീക്ഷിതവിയോഗങ്ങളും പോയവര്‍ഷത്തെ കണക്കെടുപ്പില്‍ മലയാളിക്ക് മറക്കാനാവില്ല. യൂറോപ്പിലെയോലാറ്റിന്‍ അമേരിക്കയിലെയോ കളിയാരാധകരെ കവച്ചു ...

Read more

സ്ത്രീരോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ബേക്കല്‍: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബും ഇല്‍യാസ് നഗര്‍ സൗഹൃദ വേദിയും സംയുക്തമായി സ്ത്രീരോഗ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബേക്കല്‍ ഇല്‍യാസ് നഗര്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ ...

Read more

ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാസര്‍കോട്: കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ (കെ.എസ്.ബി.എ)ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കെ.എസ്.ബി.എ ലേഡി ബ്യൂട്ടീഷ്യന്‍ ജില്ലാ പ്രസിഡണ്ട് പി. ശ്യാമ ...

Read more
Page 1 of 51 1 2 51

Recent Comments

No comments to show.