കൊപ്ര ഷെഡ് കത്തി നശിച്ചു

ഉപ്പള: അട്ടഗോളിയില്‍ കൊപ്ര ഷെഡ് കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അട്ടഗോളിയിലെ ഉമേശന്റെ വീട്ടിനോട് ചേര്‍ന്നുള്ള കൊപ്ര ഷെഡാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട്...

Read more

ഉപ്പളയില്‍ വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

ഉപ്പള: താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍...

Read more

പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു

പൈവളിഗെ: ഒന്നര വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ ഏഴ് പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു. പൈവളിഗെ...

Read more

ലാബ് ടെക്‌നീഷ്യന്‍ ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉപ്പള: മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ ജീവനക്കാരിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നിലേശ്വരം കടിഞ്ഞുമൂലയിലെ ജനാര്‍ദ്ദന്‍-ശോഭ ദമ്പതികളുടെ മകള്‍ പി. ഐശ്വര്യ(26)യാണ് മരിച്ചത്....

Read more

വോര്‍ക്കാടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഹൊസങ്കടി: വോര്‍ക്കാടിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വോര്‍ക്കാടി മുഡിപ്പു റോഡിലെ മൂര്‍ഗോളിയില്‍ താമസിക്കുന്ന ഇസ്മായിലിന്റെയും ആയിഷാബിയുടെയും മകന്‍ ബഷീര്‍ (42) ആണ് മരിച്ചത്....

Read more

പ്രതിശ്രുതവരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പൈവളിഗെ: പ്രതിശ്രുതവരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉറുമി ലാല്‍ബാഗിലെ നാരായണമൂല്യയുടെയും ലക്ഷ്മിയുടെയും മകന്‍ സുധാകര(36)നാണ് മരിച്ചത്. സുധാകരന്റെ വിവാഹം മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനുള്ള...

Read more

കയര്‍ക്കട്ട സ്‌കൂളില്‍ വീണ്ടും റാഗിങ്ങ്: പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ തലയില്‍ കല്ല് കൊണ്ടിടിച്ചു

പൈവളിഗെ: പൈവളിഗെ കയര്‍ക്കട്ടെ സ്‌കൂളില്‍ വീണ്ടും റാഗിങ്ങ്. പ്ലസ് ടു വിദ്യാര്‍ത്ഥിയെ 15ലേറെ വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്തതായി പരാതി. കല്ല് കൊണ്ട് തലക്കും...

Read more

അഖിലേന്ത്യാ കിസാന്‍സഭ വടക്കന്‍മേഖല കര്‍ഷക രക്ഷായാത്രക്ക് ഉപ്പളയില്‍ തുടക്കമായി

ഉപ്പള: കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ മുദ്രാവാക്യങ്ങളായി ഉയര്‍ത്തി അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തില്‍ 23ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന കര്‍ഷകമഹാസംഗമത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല ജാഥയ്ക്ക് ഉപ്പളയില്‍ നിന്ന്...

Read more

ബായാറില്‍ വീട് കുത്തിത്തുറന്ന് പണവും വാച്ചും കവര്‍ന്നു

ബായാര്‍: പൂട്ടിക്കിടക്കുന്ന വീടുകള്‍ മനസിലാക്കി കവര്‍ച്ച നടത്തുന്ന സംഘം മഞ്ചേശ്വരം പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. ബായാര്‍ പൊന്നങ്കളത്ത് പൂട്ടി ക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 10,000...

Read more

ഉപ്പളയില്‍ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് എട്ട് പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

ഉപ്പള: ഉപ്പളയില്‍ പൂട്ടി കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്‍ സ്വര്‍ണാഭരണങ്ങളും 45000 രൂപയും കവര്‍ന്നു. ഉപ്പള ഹിദായത്ത് ബസാറിലെ ഗള്‍ഫുകാരന്‍ മുഹമ്മദ് സാലിമിന്റെ വീട്ടിലാണ്...

Read more
Page 1 of 18 1 2 18

Recent Comments

No comments to show.