പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; ഒരു മരണം, 45 വീടുകള്‍ തകര്‍ന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. 45ഓളം വീടുകള്‍ക്ക് കേടുപാട്...

Read more

കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടില്‍ പാഞ്ഞുകയറി യുവാവിനെ കൊന്നു

മാനന്തവാടി: വയനാട് പാലമടയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് പാഞ്ഞുകയറി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ...

Read more

മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട് സിറ്റി റോഡ് നിര്‍മ്മാണ വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ...

Read more

ക്ഷേമ പെന്‍ഷന്‍ കൂട്ടില്ല; കെ -റെയിലിന് ശ്രമം തുടരും

തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ക്ഷേമ...

Read more

ലോക്‌സഭാ തിരഞ്ഞെടുപ്പ്; മൂന്നാം സീറ്റ് വേണമെന്ന് ലീഗ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്നാം സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. എപ്പോഴും പറയും പോലെയല്ല ഇത്തവണ സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് ലീഗെന്ന് ജനറല്‍ സെക്രട്ടറി പി.കെ...

Read more

വീണാ വിജയന്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: വീണാ വിജയന്‍ വിഷയത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര...

Read more

രണ്‍ജിത്ത് ശ്രീനിവാസനെ കൊന്ന കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി....

Read more

എസ്.എഫ്.ഐ. കരിങ്കൊടി; ഗവര്‍ണര്‍ റോഡിലിറങ്ങി പൊലീസിനെതിരെ തിരിഞ്ഞു

കൊല്ലം: കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പൊലീസിനോട് കയര്‍ത്തു. 50ല്‍ അധികം എസ്.എഫ്.ഐ...

Read more

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാണിയുടെ ആത്മകഥ; യു.ഡി.എഫില്‍ നിന്ന് ക്ഷണം കുഞ്ഞാലിക്കുട്ടിക്ക് മാത്രം

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെ.എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയില്‍ പറയുന്നു. ആത്മകഥ...

Read more

കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ...

Read more
Page 1 of 292 1 2 292

Recent Comments

No comments to show.