വീട്ടുകാര്‍ വീട് പൂട്ടി വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു
കാസര്‍കോട്: വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്ത് വീടിന് തീപിടിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പ്രവാസി ശിഹാബിന്റെ വീടിനാണ് തീപിടിച്ചത്. വീടിന്റെ ബെഡ് റൂം കത്തി ...
Read more