Month: November 2022

ലോക എയ്ഡ്സ് ദിനം: ബോധവത്കരണ റാലിയും ദീപം തെളിക്കലും സംഘടിപ്പിച്ചു

കാസര്‍കോട്: ലോക എയ്ഡ്സ് ദിനചാരണത്തിന്റെ ഭാഗമായി കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ഐഎംഎ കാസര്‍കോട്, ഐഎപി കാസര്‍കോട്, ജനറല്‍ ...

Read more

ദേശീയപാത വികസനം; എരിയാലില്‍ മതില്‍ കെട്ടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരിപാതയ്ക്ക് ഇരുവശം മതില്‍ നിര്‍മ്മിക്കാനുള്ള ശ്രമം എരിയാലില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.ആറ് വരിപ്പാത പൂര്‍ത്തിയാവുന്നതോടു കൂടി എരിയാല്‍ രണ്ടായി ...

Read more

പുഷ്പലത

കാസര്‍കോട്: റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് കൂഡ്‌ലു ഗംഗേ റോഡ് രേവതി നിലയത്തിലെ പുഷ്പലത കെ (59) അന്തരിച്ചു. ഭര്‍ത്താവ്: സുധാകരന്‍. മകള്‍: സിനാരാ (ഗള്‍ഫ്). മരുമകന്‍: ദീപുരാജ്. ...

Read more

സര്‍ഗവേദികളുണര്‍ന്നു; ഇനി കലയുടെ സഹസ്രദളങ്ങള്‍ വിരിയും

ചായ്യോത്ത്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സര്‍ഗവേദികളുണര്‍ന്നു. പാട്ടിന്റെയും താളത്തിന്റെയും ലയവിന്യാസം തീര്‍ത്ത് 11 വേദികളിലായി 86 ഇനങ്ങളാണ് ഇന്നത്തെ പകലിനെ സമ്പന്നമാക്കുക. നദികളുടെ പേരിട്ട വേദികളില്‍ ഇനിയുള്ള ...

Read more

മഞ്ചേശ്വരത്ത് ഊമപെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷവും ശിക്ഷ; വിധി അപൂര്‍വത്തില്‍ അപൂര്‍വം

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരിയായ ഊമ പെണ്‍കുട്ടിയെ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് ജീവപര്യന്തം തടവിനും ഇതിന് പുറമെ 10 ...

Read more

മുന്നാട്ട് സഹകരണ ആസ്പത്രിയുടെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

മുന്നാട്: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് താലൂക്ക് സഹകരണസംഘം ആസ്പത്രിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ശിലാസ്ഥാപനം നടത്തി.ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ...

Read more

സ്‌കൂളിലെത്താന്‍ സാഹസികത കാട്ടണം; പെര്‍വാട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

കുമ്പള: ഹൈവേ വികസനത്തിന്റെ പേരില്‍ പെര്‍വാഡ് ബസ് സ്റ്റോപ്പിലേക്കുള്ള വഴി മതില്‍ കെട്ടി അടച്ചതിനാല്‍ കുട്ടികള്‍ക്ക് ഇനി കിലോമീറ്റര്‍ ദൂരം നടക്കണം. സര്‍വീസ് റോഡ് പണി പൂര്‍ത്തിയാകുന്നതിനു ...

Read more

കാസര്‍കോട് സി.എച്ച് സെന്ററിന് യുവവ്യവസായി ഫൈസല്‍ മുഹ്‌സിന്‍ ധനസഹായം കൈമാറി

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന് യുവവ്യവസായിയും ദുബായ് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ടും സി.എച്ച് സെന്റര്‍ ഫൗണ്ടര്‍ മെമ്പറുമായ ഫൈസല്‍ മുഹ്‌സിന്‍ തളങ്കര പത്ത് ലക്ഷം രൂപ ...

Read more

37 വര്‍ഷത്തെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ചോമണ്ണ നായക്കും ഓമനയും വിവാഹിതരായി

കാഞ്ഞങ്ങാട്: മൂന്നര പതിറ്റാണ്ടിന്റെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ആചാരപ്രകാരമുള്ള വിവാഹം. മക്കളും പേരമക്കളുമൊക്കെയുള്ള പനത്തടി മാട്ടക്കുന്നിലെ ചോമണ്ണ നായക്കും പ്രണയിനിയായ ഭാര്യ ഓമനയുമാണ് സമുദായത്തിന്റെ അപ്രീതിയൊഴിവാക്കാന്‍ 37 വര്‍ഷങ്ങള്‍ക്ക് ...

Read more

ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി

കാസര്‍കോട്: ആധാരമെഴുത്ത് തൊഴില്‍ സംരക്ഷിക്കുക, ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേര്‍സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ ...

Read more
Page 1 of 53 1 2 53

Recent Comments

No comments to show.