തെലങ്കാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി; വിജയശാന്തി പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: നടിയും മുന്‍ എം.പിയുമായ വിജയശാന്തി ബി.ജെ.പി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്ക്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായി വിജയശാന്തി പാര്‍ട്ടി വിടുന്നത്....

Read more

സി.പി.എം. സ്ഥാപക നേതാവ് എന്‍. ശങ്കരയ്യ അന്തരിച്ചു

ചെന്നൈ: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും തമിഴ്‌നാട് മുന്‍ എം.എല്‍.എയുമായ എന്‍. ശങ്കരയ്യ (102) അന്തരിച്ചു. പനി ബാധിച്ച് ഇന്നലെ ചെന്നൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശങ്കരയ്യ ഇന്ന് രാവിലെയാണ്...

Read more

സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് അന്തരിച്ചു

മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീര്‍ഘനാളായി മുംബൈയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സ്വപ്‌ന റോയി. മക്കള്‍: സുശാന്ത് റോയ്, സീമന്തോ...

Read more

ആലുവയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

ആലുവ: ആലുവയില്‍ അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശിയായ അസ്ഫാക് ആലത്തിന് വധശിക്ഷയും 5 ജീവപര്യന്തവും. കുട്ടിയെ...

Read more

സിനിമ താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ മുഹമ്മദ് ഹനീഫ് (61) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

Read more

കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസ്; ചൈത്ര കുന്ദാപുര ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ 800 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വ്യവസായിയില്‍ നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസില്‍ ഹിന്ദുത്വ ആക്ടിവിസ്റ്റ് ചൈത്ര കുന്ദാപുര, അഭിനവ...

Read more

ഗവര്‍ണര്‍ക്കെതിരെ ഒരാഴ്ചക്കിടെ രണ്ടാം ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍...

Read more

കളമശേരി സ്‌ഫോടനം: മരണം നാലായി

കൊച്ചി: ഈ മാസം 29ന് ഞായറാഴ്ച കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ യോഗത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശിനി മോളി ജോയ് (61)...

Read more

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരന്‍

കൊച്ചി: ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ...

Read more

നേപ്പാളില്‍ ശക്തമായ ഭൂചലനം; 125 മരണം

ന്യൂഡല്‍ഹി: നേപ്പാളില്‍ അതിശക്തമായ ഭൂചലനം. 125 പേര്‍ മരണപ്പെടുകയും 400ലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. അതിനിടെ നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തി.2015ന് ശേഷമുള്ള...

Read more
Page 1 of 288 1 2 288

Recent Comments

No comments to show.