വരനോടൊപ്പം എത്തിയ യുവാവ് വിവാഹ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേശ്വരം: വിവാഹ വീട്ടില്‍ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ബദിയാര്‍ സര്‍ക്കാജെ സ്വദേശി അന്‍സാര്‍ (32) ആണ് മരിച്ചത്. പരേതനായ ടി.എ അഹ്മദ് കുഞ്ഞിയുടെയും കുഞ്ഞലീമയുടെയും മകനാണ്....

Read more

മഞ്ചേശ്വരത്തെ 90 കിലോ കഞ്ചാവ് കടത്ത് കേസ്; കഞ്ചാവ് എത്തിക്കാന്‍ പണം നല്‍കിയ 73 കാരന്‍ പിടിയില്‍

മഞ്ചേശ്വരം: 90 കിലോ കഞ്ചാവ് കാറില്‍ കടത്തിക്കൊണ്ടു വരാന്‍ സംഘത്തിന് പണം നല്‍കിയ ബന്തിയോട് സ്വദേശിയെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. അജീഷും സംഘവും അറസ്റ്റ്...

Read more

സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷത്തിന്റെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി

മഞ്ചേശ്വരം: സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷം രൂപയുടെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി. സൗദിയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അടക്കമുള്ളവരെ കബളിപ്പിച്ചാണ്...

Read more

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി

മഞ്ചേശ്വരം: രണ്ട് വര്‍ഷം മുമ്പ് സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ധീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. ആരിക്കാടി കഞ്ചിക്കട്ട...

Read more

വധശ്രമവും ലഹരിക്കടത്തുമടക്കം നിരവധി കേസുകളിലെ പ്രതി എം.ഡി.എം.എയുമായി അറസ്റ്റില്‍

മഞ്ചേശ്വരം: ലഹരിക്കടത്തും വധശ്രമവും അടക്കം നിരവധി കേസുകളില്‍ പ്രതിയായ മൊര്‍ത്തണ സ്വദേശിയെ എം.ഡി.എം.എ. മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (30) ആണ് അറസ്റ്റിലായത്....

Read more

ബന്തിയോട് അടുക്കയില്‍ 19കാരി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ 19കാരിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ...

Read more

വോര്‍ക്കാടി സ്വദേശി സുഹൃത്തുകള്‍ക്കൊപ്പം സുള്ള്യ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു

മഞ്ചേശ്വരം: വോര്‍ക്കാടി സ്വദേശി സുഹൃത്തുക്കള്‍ക്കൊപ്പം സുള്ള്യ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. വോര്‍ക്കാടി ധര്‍മ്മനഗര്‍ ശാന്തിനഗറിലെ ഉമ്മറിന്റെയും സുഹ്റയുടെയും മകന്‍ സെമീര്‍ (24) ആണ് മരിച്ചത്. സെമീര്‍ സുള്ള്യയില്‍...

Read more

മഞ്ചേശ്വരം പൊയ്യത്ത്ബയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ച്ച

മഞ്ചേശ്വരം: പൊയ്യത്ത്ബയലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 10,000 രൂപ കവര്‍ന്നു. പൊയ്യത്ത്ബയലിലെ സുഹ്‌റയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ദിവസം മുമ്പ് വീട് പൂട്ടി സുഹ്‌റയും...

Read more

പാത്തൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നു

മഞ്ചേശ്വരം: വീട്ടുകാര്‍ പള്ളിയിലെ മതപ്രഭാഷണത്തിന് പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. പാത്തൂര്‍ ബദിമലയിലെ ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച...

Read more

മഞ്ചേശ്വരം സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ മുങ്ങി മരണം നാടിനെ ദു:ഖത്തിലാഴ്ത്തി

മഞ്ചേശ്വരം: ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ മഞ്ചേശ്വരം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം നാടിനെ ദു:ഖത്തിലാഴ്ത്തി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജല്‍ സ്വദേശി ജയേന്ദ്രയുടെ മകന്‍ യുവരാജ്(18), മഞ്ചേശ്വരം...

Read more
Page 1 of 29 1 2 29

Recent Comments

No comments to show.