Month: November 2021

വാക്‌സിനെടുക്കാത്തവര്‍ക്ക് കോവിഡ് വന്നാല്‍ സൗജന്യ ചികിത്സ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനെടുക്കാത്തവര്‍ക്ക് കോവിഡ് വന്നാല്‍ സൗജന്യ ചികിത്സ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന ...

Read more

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലെത്തണമെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം; വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് സര്‍ക്കാരിന്റെ ‘ഫസ്റ്റ് ഡോസ്’

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് കൂച്ചുവിലങ്ങിട്ട് സര്‍ക്കാര്‍. സ്‌കൂളിലെത്തണമെങ്കില്‍ ആഴ്ചതോറും ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ...

Read more

ഓപറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി; വില കൂടിയ ഫോണിന് പകരം കോടതിയില്‍ ഹാജരാക്കിയത് പ്രവര്‍ത്തനരഹിതമായ മറ്റൊരു ഫോണ്‍; കയ്യോടെ പിടിച്ചതോടെ മുഖം രക്ഷിക്കാന്‍ നിരവധി പേര്‍ക്ക് സ്ഥലംമാറ്റം

കൊല്ലം: ഓപറേഷന്‍ പി ഹണ്ടില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായി. കൊല്ലം പറവൂര്‍ സ്റ്റേഷനിലാണ് സംഭവം. പിടിച്ചെടുത്ത വില കൂടിയ ഫോണിന് പകരം ...

Read more

ദേവിയുടെ വേഷം കെട്ടിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; പോലീസ് എത്തി വിവാഹം തടഞ്ഞു

പൂനെ: ആചാരത്തിന്റെ പേരില്‍ ദേവിയുടെ വേഷം കെട്ടിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. മഹാരാഷ്ട്രയിലെ പൂനെയിലാണ് വിചിത്ര സംഭവം. പൂനെയിലെ ഗുണവതി എന്ന ഗ്രാമത്തിലാണ് സംഭവം ...

Read more

എന്നെ അവര്‍ നിലനിര്‍ത്തില്ല, എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല; ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകനോട് പരിഭവം പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടക്കുന്നതിനാല്‍ താരങ്ങള്‍ക്ക് ടീമുകളുമായി ഉണ്ടായിരുന്ന കരാറുകള്‍ അവസാനിച്ചു. നാല് താരങ്ങളെ നിനിര്‍ത്താന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. പേരുകള്‍ വിവിധ ...

Read more

കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രി കാറപകടം; 22കാരി മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, അപകടത്തിന് പിന്നാലെ മുങ്ങിയ സുഹൃത്തും പിടിയില്‍

കൊച്ചി: കേരളത്തെ നടുക്കി കൊച്ചിയില്‍ വീണ്ടും അര്‍ധരാത്രിയുണ്ടായ കാറപകടത്തില്‍ 22കാരി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ എം മന്‍സിയ (22) ആണ് ...

Read more

രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ

തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ തെരഞ്ഞെടുത്തു. മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് രാജിവെച്ച ഒഴിവിലേക്ക് തന്നെ നടന്ന ...

Read more

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ കാണാതായി; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കാസര്‍കോട്: കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ഷോറൂമുകളുള്ള പ്രമുഖ ജ്വല്ലറിയുടെ കാസര്‍കോട് ശാഖയില്‍ നിന്ന് 2.28 കോടി രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍ മോഷണം പോയി. ഇതുസംബന്ധിച്ച് ഡയമണ്ട് സെക്ഷന്‍ ...

Read more

മലബാര്‍ ആല്‍ബം അസോസിയേഷന്‍ ഐഡി കാര്‍ഡ് വിതരണവും പൊതുയോഗവും നടത്തി

കാസര്‍കോട്: മലബാര്‍ ആല്‍ബം അസോസിയേഷന്‍ (മാ) തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും പൊതു യോഗവും നടന്നു. കവിയും വ്യവസായിയുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ബംബ്രാണി അധ്യക്ഷത ...

Read more

കാസര്‍കോട് താലൂക്ക് തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: പ്രൊബേഷന്‍ പക്ഷാചാരണം-2021 ന്റ ഭാഗമായി മുന്നാട് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാസര്‍കോട് താലൂക്ക്തല പ്രൊബേഷന്‍ അവബോധപരിപാടി സംഘടിപ്പിച്ചു. സാമൂഹ്യ നീതി വകുപ്പ് കാസര്‍കോട് ...

Read more
Page 1 of 53 1 2 53

Recent Comments

No comments to show.