Month: July 2021

പ്രവാസികള്‍ വ്യക്തമായ പ്ലാനിംഗ് നടപ്പാക്കി ജീവിക്കാന്‍ മുന്നോട്ടു വരണം-യഹ്‌യ തളങ്കര

ദുബായ്: പ്രവാസികളായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഒന്നും ബാക്കി വെക്കാതെ ജീവിതം തള്ളി നീക്കിയവര്‍ വെറും കയ്യോടെ മടങ്ങി പോകുന്നത് ഇന്ന് സര്‍വ്വ സാധാരണയായിരിക്കയാണെന്ന് യുഎഇ കെഎംസിസി ...

Read more

പ്രിയപ്പെട്ട ജൗഹര്‍ നിനക്ക് പെട്ടെന്ന് പോകാനുണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ?

കഴിഞ്ഞ ദിവസം രാത്രി ഇന്റീരിയര്‍ ഡിസൈനിംഗ് അധ്യാപകന്‍ അന്‍സ്വബ് റോസയുടെ തുരുതുരെയുള്ള മെസേജ് കണ്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം വിറങ്ങലിച്ചുപോയി. കാരണം, ഡ്രീം സോണ്‍ വിദ്യാര്‍ത്ഥി ...

Read more

നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണം

വിലയിടിവും ഉല്‍പാദനച്ചെലവ് വര്‍ധനയും മൂലം നാളികേര കര്‍ഷകരുടെ നടുവൊടിയുകയാണ്. കൊറോണ തുടങ്ങിയതോടെ നാളികേരത്തിന് കുത്തനെ വിലയിടിഞ്ഞു കൊണ്ടിരിക്കുക മാത്രമല്ല വാങ്ങാനും ആരും തയ്യാറാവുന്നില്ല. ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ ലോഡ്‌പോകുന്നില്ലെന്നാണ് ...

Read more

കര്‍ണാടകയിലേക്ക് പോകാന്‍ വാക്‌സിന്‍ പോരാ; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തന്നെ വേണം; നിയന്ത്രണം കര്‍ശനമാക്കാന്‍ പുതിയ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ബംഗളൂരു: പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിന് പിന്നാലെ കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കര്‍ണാടക സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ...

Read more

10ന് മുകളില്‍ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ ഇളവുകള്‍ നല്‍കരുത്; അതിവ്യാപനം തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: 10ന് മുകളില്‍ ടി.പി.ആര്‍ ഉള്ള ജില്ലകളില്‍ യാതൊരു ഇളവുകളും നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്ത് കോവിഡ് അതിവ്യാപനം തുടരുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തിയാണ് കേന്ദ്രം ...

Read more

ജനസംഖ്യയുടെ പകുതിയോളം പേര്‍ കോവിഡ് ബാധിതരാകും, അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസ് സാന്നിധ്യം കൂടിയാകുമ്പോള്‍ സാഹചര്യം അതീവ ഗുരുതരം; മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനസംഖ്യയുടെ പകുതിയോളം പേര്‍ കോവിഡ് ബാധിതരാകുമെന്നും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസ് ...

Read more

റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ടോക്യോയില്‍ സെമിയില്‍ പുറത്ത്

ടോക്യോ: റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ടോക്യോയില്‍ സെമിയില്‍ പുറത്തായി. ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിംഗിനോട് ...

Read more

ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷ പൂജ റാണി സെമി കാണാതെ പുറത്തായി

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാ റാണി സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ...

Read more

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ നടപ്പിലാക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ച്ചക്കെതിരെ മുസ്ലിം സംഘടനകളുടെ കലക്ടറേറ്റ് ധര്‍ണ്ണ ആഗസ്റ്റ് നാലിന്

കാസര്‍കോട്: സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശനടപ്പിലാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വരുത്തിയവീഴ്ച്ചക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കാസര്‍കോട് ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന മുസ്ലിം സംഘടന നേതൃയോഗം ...

Read more

കായിക രംഗത്ത് മൂസാ ശരീഫിന്റെ സംഭാവന അംഗീകരിക്കപ്പെടേണ്ടത് തന്നെ-ജഗദീഷ് കുമ്പള

മൊഗ്രാല്‍: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിലെ സാഹസികതയുടെ തോഴന്‍ മൂസാ ഷെരീഫിനെ മൊഗ്രാല്‍ ദേശീയ വേദി അനുമോദിച്ചു. ദേശീയ കായിക ...

Read more
Page 1 of 71 1 2 71

Recent Comments

No comments to show.