സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കും-മന്ത്രി വി.എന്‍ വാസവന്‍

നീലേശ്വരം: സഹകരണ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും കുറ്റക്കാര്‍ക്കെതിരായ നടപടികളും വേഗത്തിലാക്കാന്‍ സഹകരണ മേഖലയില്‍ സമഗ്ര നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് സഹകരണം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍...

Read more

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

നീലേശ്വരം: തോട്ടില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. കാടങ്കോട് ഗവ.ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം പ്ലസ്ടു വിദ്യാര്‍ത്ഥിയായ വി...

Read more

കാറില്‍ കടത്തുകയായിരുന്ന 4.71 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ നീലേശ്വരത്ത് പിടിയില്‍

നീലേശ്വരം: കാറില്‍ കടത്തുകയായിരുന്ന 4.71 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മാവിലാകടപ്പുറം സ്വദേശികളായ രണ്ടുപേര്‍ നീലേശ്വരത്ത് പൊലീസ് പിടിയിലായി. മാവിലാകടപ്പുറത്തെ കെ.സി അംജാദ് (32), മാവിലാകടപ്പുറം വെളുത്ത പൊയ്യയിലെ...

Read more

നീലേശ്വരത്ത് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി; ഭാര്യാസഹോദരനടക്കം ഏഴുപേര്‍ അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരം നഗരമധ്യത്തില്‍ നിന്ന് കുന്നുംകൈ സ്വദേശിയെ രണ്ട് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. കുന്നുംകൈ...

Read more

ടി.എസ്. തിരുമുമ്പ് സാംസ്കാരിക സമുച്ചയം നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്

കാസർകോട്: കേരള സർക്കാറിന്റെ നേതൃത്വത്തിൽ വിവിധജില്ലകളിൽ നിർമ്മാണ പ്രവർത്തനങ്ങളിലുള്ള സാംസ്കാരിക സമുച്ചയങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആദ്യം പൂർത്തിയാകുന്നത് കാസർകോട് ജില്ലയിൽ മടിക്കൈ അമ്പലത്തുകരയിലുള്ള ടി.എസ്. തിരുമുമ്പ് സാംസ്കാരിക...

Read more

യോഗാചാര്യന്‍ കെ.എം രാമന്‍ മാസ്റ്റര്‍ വിടവാങ്ങി

നീലേശ്വരം: നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ മന്ദംപുറത്ത് കാവിന് സമീപത്തെ യോഗാചാര്യ കെ എം. രാമന്‍ മാസ്റ്റര്‍ (99) ഇനി ഓര്‍മ്മ. സംസ്‌കാരം മന്ദംപുറത്തെ...

Read more

കണ്ണൂര്‍ പരിയാരത്തെ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍; ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറും പിടികൂടി

നീലേശ്വരം: കണ്ണൂര്‍ ജില്ലയിലെ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നീലേശ്വരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ...

Read more

ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പിടിയില്‍

നീലേശ്വരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കരാറുകാരനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നീലേശ്വരം സ്വദേശി ഉള്‍പ്പെടെ നാലുപ്രതികള്‍ കണ്ണൂര്‍ പരിയാരത്ത് പൊലീസ് പിടിയിലായി. പരിയാരം...

Read more

ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: ലാബ് ടെക്‌നീഷ്യന്‍ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോം ബസാറിലെ പ്രവാസി പ്രമോദിന്റെയും അജിതയുടെ മകന്‍ വിഷ്ണു (20) വാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജില്‍...

Read more

സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍ കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയുമായ കെ.ആര്‍. കണ്ണന്‍ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച്...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.