തൃക്കരിപ്പൂര്‍: രാത്രി ഫോണ്‍ വിളി വന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്റെയും അമ്മിണിയുടേയും മകന്‍...
Read moreചന്തേര: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പാന്‍മസാല വില്‍പന നടത്തുന്ന യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപൂര്‍ മൊട്ടമ്മല്‍ ഈസ്റ്റിലെ എം.ടി.പി കമറുല്‍ ഇസ്ലാമി(42)നെയാണ് ചന്തേര എസ്.ഐ പി.ഉണ്ണികൃഷ്ണന്‍,...
Read moreകണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് വീണ് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ടി.ഷാജിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചാലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് കോസ്റ്റ്...
Read moreകാലിക്കടവ്: കെ റെയില്‍ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യമുയര്‍ത്തി കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല...
Read moreതൃക്കരിപ്പൂര്‍: കേരളത്തിലെ 20 ലക്ഷം വരുന്ന അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക്അഞ്ചു വര്‍ഷം കൊണ്ട് കെഡിസ്‌കിലൂടെ വീട്ടില്‍അല്ലെങ്കില്‍, വീട്ടിനരികില്‍ ഇരുന്നു കൊണ്ട് ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കുമെന്ന്...
Read moreതൃക്കരിപ്പൂര്‍: ബൈക്കുകള്‍ കൂട്ടയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒളവറയിലെ പി.കെ. മോഹനന്‍ (53) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആറ് മാസം മുമ്പ് പയ്യന്നൂരില്‍ നിന്നും...
Read moreതൃക്കരിപ്പൂര്‍: കഞ്ചാവ് മയക്കുമരുന്ന് വിതരണ സംഘം പിടിമുറുക്കിയ വെള്ളാപ്പില്‍ യുവാവിന് വെട്ടേറ്റു. തൃക്കരിപ്പൂര്‍ സ്വദേശി ഷഫീഖി(42)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളാപ്പ് തീരദേശത്ത് കഞ്ചാവ് മാഫിയ...
Read moreതൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി. ജോസഫിന് മണ്ഡലത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശകരമായ വരവേല്‍പ്പ്. കെ.എം. മാണിയുടെ മകള്‍ സാലിയുടെ...
Read moreതൃക്കരിപ്പൂര്‍: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ചന്തേരയിലെ ടി.കെ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ മഫ്തിയില്‍ കാത്തുനിന്ന പൊലീസുദ്യോഗസ്ഥര്‍ നിരാശരായി. പൂക്കോയ തങ്ങളുടെ മാതാവ് ടി.കെ സൈനബ...
Read moreപിലിക്കോട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. പ്രധാനാധ്യാപകന്‍ മരിച്ചു. പിലിക്കോട് പടുവളത്തെ കെ.പി.വി. കോമന്‍മാസ്റ്റര്‍ (82) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജി.യു.പി.എസ്. പിലിക്കോട്, ജി.ഡബ്ല്യു.എല്‍.പി.എസ്....
Read more