റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ചെര്‍ക്കള ഒരുങ്ങി; വിളംബര ഘോഷയാത്ര നടത്തി
ചെര്‍ക്കള: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 2, 3 തിയ്യതികളിലായി ചെര്‍ക്കള സെന്‍ട്രല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകളിലായി മൂവ്വായിരത്തോളം ...
Read more