Month: May 2023

കെ.എസ്.എസ്.ഐ.എ കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു

കാസര്‍കോട്: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ) ആഭിമുഖ്യത്തില്‍ കേരളാ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു.ഉദുമ എംഎല്‍എ അഡ്വ. സി.എച്ച് ...

Read more

ജൂണ്‍ അഞ്ച് മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല നിരാഹാരസമരത്തിന്

കാസര്‍കോട്: അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.കെ തോമസ് ജൂണ്‍ അഞ്ച് മുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം ...

Read more

വിട്‌ളയില്‍ നവവരന്‍ തൂങ്ങിമരിച്ച നിലയില്‍

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവവരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിട്‌ള അളകെമജലു സ്വദേശി ധീരജ്(30)ആണ് മരിച്ചത്. ബിസി റോഡിലെ ഒരു ഷോറൂമില്‍ ജോലി ചെയ്തിരുന്ന ...

Read more

മംഗളൂരുവില്‍ 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു മൂടുഷെഡ്ഡ് ഫാല്‍ഗുനി പുഴയുടെ തീരത്ത് 10 കിലോ കഞ്ചാവുമായി രണ്ടുപേരെ കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശി സാഹില്‍ (19), മംഗളൂരു സോമേശ്വര ...

Read more

ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഉപ്പള: ഉപ്പള നയാബസാറില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു.കുക്കാറിലെ കെ.പി മുഹമ്മദിന്റെ ഉടമസ്ഥതയില്‍ നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസ് സ്റ്റോര്‍ സ്റ്റേഷനറി കടയിലാണ് കവര്‍ച്ച ...

Read more

കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു

ബദിയടുക്ക: കൂലിത്തൊഴിലാളി വിഷം അകത്തുചെന്ന് മരിച്ചു. നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ പരേതരായ നാരായണ-പൊന്നങ്കി ദമ്പതികളുടെ മകന്‍ ദിനേശ് (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെയാണ് ദിനേശിനെ ...

Read more

ടയര്‍ റിസോളിംഗ് കമ്പനിയിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: ടയര്‍ റിസോളിംഗ് കമ്പനിയിലെ ജീവനക്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഡ്രെ ബദിയിലെ പരേതനായ നാരായണ നായകിന്റെയും സുശീലയുടെയും മകന്‍ ദീക്ഷിത് (29) ആണ് മരിച്ചത്. ...

Read more

കാസര്‍കോട് സര്‍ഗസാഹിതി സാഹിത്യോത്സവം സംഘടിപ്പിച്ചു

കുണ്ടംകുഴി: കാസര്‍കോട് സര്‍ഗസാഹിതിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യോത്സവം സംഘടിപ്പിച്ചു. ബീംബുങ്കാല്‍ എ. കെ.ജി ഭവനില്‍ നടന്ന പരിപാടി പ്രൊഫ. എ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. രവി ബന്തടുക്ക അധ്യക്ഷത ...

Read more

കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാലിന് സ്ലാബിട്ട് നടപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യമുയരുന്നു

കുമ്പള: സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞാഴ്ച ശുചീകരിച്ച കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാല്‍ സ്ലാബിട്ട് മൂടുകയും അതുവഴി കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈവരികള്‍ സ്ഥാപിച്ച് നടപ്പാത നിര്‍മിക്കണമെന്നും ആവശ്യമുയരുന്നു. സ്‌കൂള്‍ ...

Read more

ഇന്ന് വിരമിക്കുന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലയിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.'സ്‌നേഹാദരം' എന്ന ...

Read more
Page 1 of 43 1 2 43

Recent Comments

No comments to show.