സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി ഡോ. വി. ബാലകൃഷ്ണന് വീണ്ടും നിയമനം

കാസര്‍കോട്: കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനെ വീണ്ടും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചു. പുതിയ സ്‌പെഷ്യല്‍ ബ്രാഞ്ച്...

Read more

പി.പി കുഞ്ഞികൃഷ്ണന് പുരസ്‌ക്കാരം; കാസര്‍കോട് ജില്ലയ്ക്കും അഭിമാനമേറെ

കാസര്‍കോട്: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌ക്കാരം പി.പി. കുഞ്ഞികൃഷ്ണന് ലഭിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്കും ഏറെ അഭിമാനം. കാസര്‍കോട് ജില്ലയിലെ ഉദിനൂര്‍ സ്വദേശിയാണ് പി.പി. കുഞ്ഞികൃഷ്ണന്‍....

Read more

പ്രഥമ ആര്‍. ജയകുമാര്‍ പുരസ്‌കാരം വൈ.സുധീര്‍കുമാര്‍ ഷെട്ടിക്ക്

കാഞ്ഞങ്ങാട്: പ്രഥമ ആര്‍. ജയകുമാര്‍ പുരസ്‌കാരത്തിന് മുന്‍ പ്രവാസിയും യു.എ.ഇ എക്‌സ്‌ചേഞ്ച് മുന്‍ പ്രസിഡണ്ടുമായ വൈ. സുധീര്‍കുമാര്‍ ഷെട്ടിയെ തിരഞ്ഞെടുത്തു. പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഡ്വ. പി....

Read more

പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം വൈശാഖന്

കോഴിക്കോട്: ഖത്തറിലെ മലയാളി പ്രവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ 26-ാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം എഴുത്തുകാരന്‍ വൈശാഖന് സമര്‍പ്പിക്കാന്‍ എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ...

Read more

ടി.എ. ഷാഫിക്ക് പി.എന്‍. പണിക്കര്‍ പുരസ്‌കാരം

കാസര്‍കോട്: ചൗക്കി സന്ദേശം ലൈബ്രറി ആന്റ് കാന്‍ഫെഡ് യൂണിറ്റ് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നല്‍കുന്ന പി.എന്‍. പണിക്കര്‍ പുരസ്‌കാരം പത്രപ്രവര്‍ത്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.എ. ഷാഫിക്ക്...

Read more

എയിംസ് പി.ജി പരീക്ഷയിലും പ്രവേശനം നേടി ഡോ. സുലൈഖ തളങ്കര

കാസര്‍കോട്: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ 2023 മെയ് മാസം നടന്ന പി.ജി പ്രവേശന പരീക്ഷയിലും തളങ്കര സ്വദേശിനി ഡോ. സുലൈഖക്ക് മികച്ച വിജയം....

Read more

റഹ്മാന്‍ തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍’ 27ന് പ്രകാശിതമാവും

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടിയുടെ 'വാക്കിന്റെ വടക്കന്‍ വഴികള്‍' എന്ന പുസ്‌കതത്തിന്റെ പ്രകാശനം 27ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് മുനിസിപ്പല്‍...

Read more

ഡോ.ഹംന അബ്ദുല്ല ബേവിഞ്ചയുടെ പ്രബന്ധത്തിന് ഒന്നാം സ്ഥാനം

ബംഗളൂരു: ജൂണ്‍ 7 മുതല്‍ 11 വരെ ഗര്‍ഭാശയ രോഗങ്ങളെക്കുറിച്ച് ബംഗളൂരുവില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രമേയ രോഗികളിലെ ഗര്‍ഭാശയ രോഗങ്ങളെ സംബന്ധിച്ച് ഡോ. ഹംന അബ്ദുല്ല ബേവിഞ്ച...

Read more

അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

കണ്ണൂര്‍: അപൂര്‍വ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. അപൂര്‍വമായി ചെയ്യുന്ന ഹൃദയം തുറക്കാതെയുള്ള നൂതന വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. കണ്ണൂര്‍ സ്വദേശിയായ...

Read more

പി. സാഹിത്യ പുരസ്‌കാരം ദീപേഷ് കരിമ്പുങ്കരയ്ക്ക് സമ്മാനിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. സ്മാരക സമിതി ഏര്‍പ്പെടുത്തിയ 'മഹാകവി പി. സാഹിത്യ പുരസ്‌കാരം' കാസര്‍കോട് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വെച്ച് കെ.പി....

Read more
Page 1 of 24 1 2 24

Recent Comments

No comments to show.