തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ വലിയ നേട്ടമുണ്ടാക്കും-മജീദ് ഫൈസി

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യു.ഡി.എഫും എല്‍.ഡി.എഫും ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. കേരളത്തിലെവിടെയും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള വോട്ട്...

Read more

കോടിയേരിയെ പോലെ പിണറായി വിജയനും പുറത്ത് പോകേണ്ടി വരും-എ.പി.അബ്ദുല്ലക്കുട്ടി

പൊയിനാച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നതോടെ കോടിയേരി ബാലകൃഷ്ണന്‍ പുറത്ത് പോയതുപോലെ മുഖ്യന്ത്രി സ്ഥാനം...

Read more

പിണക്കം മാറി; ജോസഫ് വിഭാഗം യു.ഡി.എഫില്‍ സജീവമായി

കാഞ്ഞങ്ങാട്: യു.ഡി.എഫിലെ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് ജില്ലയില്‍ സ്വതന്ത്ര നിലപാടെടുത്തിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിണക്കം മാറ്റി യു.ഡി.എഫില്‍ സജീവമായി. കഴിഞ്ഞദിവസം ജില്ലയിലെത്തിയ മുന്‍ മുഖ്യമന്ത്രി...

Read more

നാരംപാടിയിലെ തര്‍ക്കം പരിഹരിച്ച് മുസ്ലിം ലീഗ് നേതൃത്വം

ചെങ്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ നാരംപാടിയില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. കാലങ്ങളായി ഇതേ വാര്‍ഡില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള പിണക്കം...

Read more

മാന്യയില്‍ യു.ഡി.എഫ്. കുടുംബ യോഗം നടത്തി

ബദിയടുക്ക: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാന്യ ചുക്കിനടുക്കയില്‍ നടന്ന കുടുംബയോഗം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നാരായണ മണിയാണി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍...

Read more

ജില്ലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് ധാരണ-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: ജില്ലയിലെ പല വാര്‍ഡുകളിലും എല്‍.ഡി.എഫ്-യു.ഡി.എഫ് ധാരണയിലെന്നു എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ധനഞ്ജയന്‍ മധൂറിന്റെ...

Read more

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിധിയെഴുതണം-ടി.ഇ. അബ്ദുല്ല

മുളിയാര്‍: ജനങ്ങളെ ഭിന്നിപ്പിച്ചും ഭയപ്പെടുത്തിയും ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കും സ്വര്‍ണ്ണ, മയക്കുമരുന്ന് കള്ളക്കടത്തുള്‍പ്പെടെ ഭരണത്തിന്റെ എല്ലാ മേഖലകളെയും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും ഇടത്താവളമാക്കിയ സംസ്ഥാന...

Read more

തദ്ദേശ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് 10,927 പേരുകള്‍ തള്ളി; തള്ളിയത് 6520 സ്ത്രീകളുടേയും 4407 പുരുഷന്‍മാരുടേയും പേരുകള്‍

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് ജില്ലയില്‍ 10927 പേരുകള്‍ തള്ളി. 6520 സ്ത്രീ വോട്ടര്‍മാരുടേയും 4407 പുരുഷ വോട്ടര്‍മാരുടെയും പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്....

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കോവിഡ്-19 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഡി.എം.ഒ നല്‍കുന്ന പട്ടികയില്‍ ഉള്ളവര്‍ക്ക് മാത്രം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ്-19 രോഗികള്‍ക്കും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍...

Read more

ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങി സഹോദരിമാര്‍

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങിയ സഹോദരിമാര്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നു. പി. ജയശ്രീയും സഹോദരി പുഷ്പഭാസ്‌കരനുമാണ് മത്സരംരംഗത്തിറങ്ങിയത്. ബദിയടുക്ക പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ നീര്‍ച്ചാലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസിലെ...

Read more
Page 1 of 5 1 2 5

Recent Comments

No comments to show.